Daily Archives: February 2, 2020
ഫുട്‌ബോള്‍ ഷൂട്ടൗട്ട് എഫ് .സി. പോള്‍ജോ ജേതാക്കള്‍
തുറവന്‍കുന്ന്: സെന്റ് ജോസഫ് ഇടവകയില്‍ കെ .സി വൈ .എംമ്മു കത്തോലിക്കാ കോണ്‍ഗ്രസ്സും ചേര്‍ന്നു നടത്തിയ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മേളയില്‍ എഫ്. സി. പോള്‍ ജോ ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും ഗാങ്സ്റ്റര്‍...
സെന്റ് ജോസഫ്സ് സ്റ്റഡി സെന്റര്‍ വാര്‍ഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് സ്റ്റഡി സെന്റര്‍ വാര്‍ഷികം ആഘോഷിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.ഹോളി ഫാമിലി സഭ വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് അധ്യക്ഷത...
കെ.പി.എം.എസ്. കുന്നുമ്മല്‍ക്കാട് ശാഖാ വാര്‍ഷികം
പട്ടേപ്പാടം: കേരള പുലയര്‍ മഹാസഭാ കന്നുമ്മല്‍ക്കാട് ശാഖാ വാര്‍ഷികം പി സി ജയപ്രകാശ് നഗറില്‍ നടന്നു. ശാഖാ പ്രസിഡണ്ട് എന്‍ എ രാജു അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡണ്ട് വി ബാബു...
വാര്യര്‍ സമാജം സ്ഥാപിത ദിനാഘോഷം
ഇരിഞ്ഞാലക്കുട: സമസ്ത കേരള വാര്യര്‍ സമാജം സ്ഥാപിത ദിനം പതാക ദിനമായി ആചരിച്ചു. യൂണിറ്റ് ആസ്ഥാന മന്ദിരം അങ്കണത്തില്‍ പ്രസിഡന്റ് എ. വേണുഗോപാലന്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി. എ.സി സുരേഷ് ഉദ്ഘാടനം...
എലുവത്തിങ്കല്‍ കാങ്കപ്പാടന്‍ തോമാകുട്ടി ഭാര്യ അന്നമ്മ നിര്യാതയായി
എലുവത്തിങ്കല്‍ കാങ്കപ്പാടന്‍ തോമാകുട്ടി ഭാര്യ അന്നമ്മ (88) നിര്യാതയായി സംസ്‌കാരകര്‍മ്മം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍വച്ച് നടത്തുന്നു മക്കള്‍: ലില്ലി,...
വനിതകള്‍ക്ക് ജോലി സംവരണം ഏര്‍പ്പെടുത്തണം: മഹിള ജനത.
ഇരിങ്ങാലക്കുട :സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് വനിത സംവരണം ഏര്‍പ്പെടുത്തണമെന്ന് മഹിള ജനതാ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.വനിതാ ബില്ല് പാര്‍ലിമെന്റില്‍ പാസാക്കുന്നകാര്യത്തില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആത്മാര്‍ത്ഥയില്ലായെന്ന് ഇരിങ്ങാലക്കുടയില്‍...