അണുനാശിനി ടണല്‍ അശാസ്ത്രീയമെന്ന് മുഖ്യമന്ത്രി

91

അണുനാശിനി ടണല്‍ അശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അത്തരം കാര്യങ്ങൾ ചെയ്യേണ്ടതില്ലെന്നും കളക്ടർമാർക്ക് അതിന് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.വിദഗ്ധരുടെ അഭിപ്രായം അണുനാശിനി ടണൽ അശാസ്ത്രീയമാണെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചത് .ഇരിങ്ങാലക്കുടയിലും,ചാലക്കുടിയിലും,തൃശ്ശൂരിലും അണുനാശിനി ടണല്‍ സ്ഥാപിച്ചിരുന്നു.

Advertisement