Daily Archives: February 23, 2020
ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി
സി. എ .ജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഡി.ജി.പി ലോക്‌നാഥ് ബഹെറക്കെതിരെയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി....