25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: February 24, 2020

സൗജന്യ നേത്രപരിശോധനയും, തിമിര നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ എടപ്പിളളിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന-തിമിര നിര്‍ണ്ണയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ ഡോ.ദിവ്യ...

വിഭൂതി തിരുനാള്‍

ഇരിങ്ങാലക്കുട: വലിയ നോമ്പിന് ആരംഭം കുറിച്ചുകൊണ്ട് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വിഭൂതി തിരുനാള്‍ദിന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍,...

പി. എം. എ. വൈ. ഭവന നിര്‍മാണ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് നഗരസഭാ വിഹിതം നല്‍കുന്നതിലെ കാലതാമസത്തെചൊല്ലി എല്‍....

ഇരിങ്ങാലക്കുട :പി. എം. എ. വൈ. ഭവന നിര്‍മാണ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് നഗരസഭാ വിഹിതം നല്‍കുന്നതിലെ കാലതാമസത്തെചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം....

ചലച്ചിത്രമേളയുടെ ആവേശം എറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹം

ഇരിങ്ങാലക്കുട : തൃശൂരില്‍ നടക്കുന്ന 15 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ മാര്‍ച്ച് 7 മുതല്‍ 11 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ ആവേശം എറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹം. മാസ്...

ലോക ഭാഷാ ദിനത്തോടനുബന്ധിച്ച് കത്തീഡ്രൽ കത്തോലിക്കാ കോൺഗ്രസ് ഭാഷാദിനം ആചരിച്ചു

ഇരിങ്ങാലക്കുട .ലോക ഭാഷാ ദിനത്തോടനുബന്ധിച്ച് കത്തീഡ്രൽ കത്തോലിക്കാ കോൺഗ്രസ് ഒരുക്കിയ സെമിനാർ ഫാ.ആൻറൊ ആലപ്പാടൻ ഉദ്ഘാടനം ചെയ്തു. . നല്ല ഭാഷാപ്രയോഗം മനുഷ്യർ തമ്മിലുള്ള അകലം കുറയ്ക്കുന്നു എന്ന് കത്തീഡ്രൽ...

കാഴ്ച്ച ഇല്ലാത്തവർക്ക് ചെസ്സ് പരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ജില്ലാ ചെസ്സ് അസോസിയേഷൻറെ നേതൃത്വത്തിൽ കാഴ്ച ഇല്ലാത്തവർക്ക് ചെസ്സ് പരിശീലനത്തിന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയം വേദിയായി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാൾ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ച...

മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കിയ ഇന്ത്യയിലെആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി മാര്‍ച്ച് അവസാനത്തോടെ കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ സി...

കൊടുങ്ങല്ലൂര്‍ : മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കിയ ഇന്ത്യയിലെആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി മാര്‍ച്ച് അവസാനത്തോടെ കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്.കരൂപടന്ന ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

ബ്ലോക്ക് തലത്തില്‍ യൂത്ത്പാര്‍ലിമെന്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരത സര്‍ക്കാര്‍ യുവജന കാര്യകായിക മന്ത്രാലയം തൃശൂര്‍ നെഹ്റുയുവകേന്ദ്രയുമായി സഹകരിച്ചുകൊണ്ട് വെള്ളാനി ക്രൈസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വെള്ളാനി ക്രൈസ്റ്റ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഇരിങ്ങാലക്കുട...

രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എഐടിയുസി ജന്മശതാബ്ദി ദേശീയ സമ്മേളനം ഏപ്രില്‍ 2 മുതല്‍ 5 വരെ ആലപ്പുഴയില്‍ വെച്ച് നടത്തുന്നു. ദേശീയ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എഐടിയുസി ഇരിങ്ങാലക്കുടമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ഐഎംഎ യുടെ...

ജന്മദിനാശംസകള്‍

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജെഎസ്ഡിസി സ്റ്റാഫ് കുമാരി ചേച്ചിക്ക് ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ ഇരിഞ്ഞാലക്കുട ചതയദിനമായ ഇന്ന് ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി. അന്നദാനവിതരണം ഇരിഞ്ഞാലക്കുട നഗരസഭ ഡെപ്യുട്ടി ചെയര്‍ പേഴ്‌സന്‍ രാജേശ്വരിശിവരാമന്‍...

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത എന്‍സിസി കേഡറ്റുകള്‍ക്ക് കലാലയത്തില്‍ ആദരം നല്‍കി

ഇരിങ്ങാലക്കുട : റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത സെന്റ് ജോസഫ്സിലെ എന്‍സിസി കേഡറ്റുകളെ കലാലയം ആദരിച്ചു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഏഞ്ചല്‍ റീറ്റ, സര്‍ജന്റ് രമ്യ ദാസ്...

ലൈബ്രറി കൗണ്‍സിലിന്റെ മേഖല ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു

ഇരിങ്ങാലക്കുട: ജില്ലാ ലൈബ്രറി കൗണ്‍സില്‍ മേഖല അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ബുക്ക് ബൈന്റിങ്ങ് പരിശീലനത്തിന്റെ ഇരിങ്ങാലക്കുട മേഖല പരിശീലനം മഹാത്മലൈബ്രറിയില്‍ ലൈബ്രറികൗണ്‍സില്‍ സംസ്ഥാന കമിറ്റി അംഗം ടി.കെ.വാസു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി...

പുല്ലൂര്‍ ഗ്രീന്‍വാലി ബ്രാഞ്ച് റോഡ് ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍:മുരിയാട് പഞ്ചായത്തിലെ പത്താം വാര്‍ഡ് ഗ്രീന്‍വാലി ബ്രാഞ്ച് റോഡിന്റെ ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷ ഗംഗാദേവി സുനില്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം ടെസി ജോഷി അധ്യക്ഷത വഹിച്ചു.ബ്ലോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്തംഗം...

പൊതുമരാമത്ത് അറിയിപ്പ്

ഇരിങ്ങാലക്കുട: എടത്തിരിഞ്ഞി വളവനങ്ങാടി റോഡില്‍ തവളക്കുളം മുതല്‍ വളവനങ്ങാടി വരെയുള്ള റോഡില്‍ ബിഎം& ബിസി നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണം 25 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ പായമ്മല്‍ അമ്പലം വഴി...

ഇന്ന് വിഭൂതി

ഇരിങ്ങാലക്കുട : അന്‍പത് നൊമ്പ് ആരംഭിക്കുന്ന ഇന്ന് ക്രിസ്ത്യാനികള്‍ വിഭൂതി ആചരിക്കുന്നു. ഉപവാസത്തിലും, പ്രാര്‍ത്ഥനയിലും, ആത്മവിശുദ്ധിയും, പശ്ചാതാപത്തിലും ചെലവഴിച്ച് ദിവ്യകാരുണ്യനാഥനുമായി കൂടുതല്‍ അടുക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട-പോട്ട റൂട്ടില്‍ പുല്ലൂര്‍ പള്ളിക്ക് സമീപം ഞായറാഴ്ചയാണ് അപകടം നടന്നത്. ചെമ്പൂച്ചിറ സ്വദേശി ചിറ്റിയാന്‍ രാജന്റെ മകന്‍ ശരത്ത് (29) ആണ് മരിച്ചത്. ബസിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe