25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: February 10, 2020

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :കേരള സംസ്ഥാന ലഹരി വിരുദ്ധ മിഷന്‍ ആയ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ലഹരിവിരുദ്ധ ക്ലബ്ബ് എന്‍ എസ് എസ് ഉം ഇരിങ്ങാലക്കുട എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉം സംയുക്തമായി...

കൊമ്പൊടിഞ്ഞാമാക്കല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍ .പി.സ്‌കൂളിലെ 92- വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും യാത്രയയപ്പ് സമ്മേളനവും

കൊമ്പൊടിഞ്ഞാമാക്കല്‍ :കൊമ്പൊടിഞ്ഞാമാക്കല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍ .പി.സ്‌കൂളിലെ 92- വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും യാത്രയയപ്പ് സമ്മേളനവും 2020 ഫെബ്രുവരി 4 ചൊവ്വാഴ്ച നടത്തുകയുണ്ടായി. പ്രസ്തുത സമ്മേളനം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു

ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ 11 വരെ നടക്കുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ...

എന്‍.ജി.ഒ. അസോസിയേഷന്‍ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട: ഇടതുപക്ഷ സര്‍ക്കാരിന്റെ ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കാത്തതിനെതിരെയും തസ്തികകള്‍ വ്യാപകമായി വെട്ടികുറക്കുന്നതിനെതിരെയും എന്‍.ജി.ഒ അസോസിയേഷന്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. എന്‍ ജി ഒ അസോസിയേഷന്‍...

ജി.വി രാജ അവാർഡ് ജേതാവ് പി.സി തുളസിയെ ആദരിച്ചു

ഇരിങ്ങാലക്കുട :സെൻറ് ജോസഫ്‌സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയും, അന്തർദേശീയ ബാഡ്മിന്റൻ താരവും ,ഏറ്റവും മികച്ച വനിതാ കായിക താരത്തിനുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻറെ ഈ വർഷത്തെ ജി.വി രാജ അവാർഡ്...

സി.എൽ.സി സംസ്ഥാന പ്രസിഡന്റ്:ദീപിക റിപ്പോർട്ടർ ഷോബി.കെ.പോളിനെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട:സംസ്ഥാന സി.എൽ.സി പ്രസിഡന്റ് ആയി ദീപിക റിപ്പോർട്ടർ ഷോബി.കെ.പോളിനെ തിരഞ്ഞെടുത്തു.കത്തീഡ്രല്‍ സി.എല്‍.സി യുടെ ജോയിന്റ് സെക്രട്ടറി ആയിട്ടായിരുന്നു ഷോബിയുടെ നേതൃത്വ നിരയിലേക്കുള്ള ആദ്യ രംഗപ്രവേശനം. തുടര്‍ന്ന് കത്തീഡ്രല്‍ സിഎല്‍സിയുടെ സെക്രട്ടറി, ട്രഷറര്‍, പ്രസിഡന്റ്,...

തെക്കേക്കര വിന്‍സെന്റ് (73) ബോംബെയില്‍വച്ചു നിര്യാതനായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് നഗര്‍ പരേതനായ തെക്കേക്കര കോരേത്ത് അന്തോണി മകന്‍ വിന്‍സെന്റ് (73) ബോംബെയില്‍വച്ചു നിര്യാതനായി സംസ്‌കാരം 12. 2. 2020 ബുധനാഴ്ച ബോംബെയില്‍വച്ചു നടക്കും....

ജ്യോതിസ് സ്‌കില്‍ഡെവലപ്പ്‌മെന്റ് സെന്ററില്‍ ‘ജ്യോതിസ് ഫെസ്റ്റ് 2020’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ജ്യോതിസ് സ്‌കില്‍ഡെവലപ്പ്‌മെന്റ് സെന്ററില്‍ 'ജ്യോതിസ് ഫെസ്റ്റ് 2020' സംഘടിപ്പിച്ചു. ബാലനടി വൈഗ സജീവ് ഉദ്ഘാടനം ചെയ്തു. ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജ്യോതിസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി,...

കൊറോണ വൈറസ് ബോധവത്ക്കരണവും പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൊറോണ വൈറസ് ബോധവത്ക്കരണത്തിനോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജില്‍ കൊറോണ വൈറസ് ബോധവാത്ക്കരണവും പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യുപോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസ്ട്രിക്റ്റ് ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.കെ.ഉണ്ണികൃഷ്ണന്‍...

ബിജോയ് ചന്ദ്രന്‍ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട: സാമൂഹ്യ പ്രവര്‍ത്തകനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു സുഹൃത് സ്മരണാഞ്ജലി നടത്തി. നടന്‍ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. തോമസ് ഉണ്ണിയാടന്‍ അധ്യക്ഷത വഹിച്ചു.സര്‍ക്കാര്‍ ചീഫ്...

സര്‍വ്വീസില്‍ നിന്ന് വിരമിച്ചു

ഇരിങ്ങാലക്കുട : പുല്ലൂര്‍ ഊരകം താണിപ്പിള്ളി ജോസ് ഇരിങ്ങാലക്കുട രൂപത സാമൂഹ്യ സേവന പ്രസ്ഥാനം സോഷ്യല്‍ ആക്ഷന്‍ ഫോറത്തില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോഷ്യല്‍ഫോറത്തില്‍ HID വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചീരുന്നത്. കൂടാതെ ഭവന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe