21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: November 19, 2019

ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുനാള്‍

ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുനാള്‍ നവംബര്‍ 20 മുതല്‍ 24 വരെ സമുചിതമായി ആഘോഷിക്കുകയാണ് 20ന് വൈകീട്ട് 5.45ന് ക്രൈസ്റ്റ് ആശ്രമ പ്രിയോര്‍ റവ.ഫാ.ജെയ്ക്കബ്ഞെരിഞ്ഞാംപ്പിള്ളി കൊടിയുയര്‍ത്തുന്നതാണ്. 20, 21, 22...

സെമിനാറും പച്ചക്കറിതൈ വിതരണവും നടത്തി

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച 'ഉദ്യാന പരിപാലനവും അടുക്കളത്തോട്ടവും' എന്ന വിഷയത്തില്‍ സെമിനാറും ശീതകാല പച്ചക്കറി തൈകളുടെ വിതരണോല്‍ഘാടനവും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്‍...

പാചക പരിശീലന കളരി സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ ED Club ന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ എ.എം വര്‍ഗ്ഗീസ് ഉദ്ഘാടനവും ED club കോ-...

കാലിക്കറ്റ് വോളിബോള്‍ സെ. ജോസഫ് കോളേജിന് കിരീടം

സുല്‍ത്താന്‍ബത്തേരി സെ.മേരിസ് കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളേജിയേറ്റ് വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെ.ജോസഫ് കോളേജിന് കിരീടം. ഫൈനലില്‍ സെ.മേരീസ് കോളേജിനെ (18-25, 25-18, 25-22, 25-16) പരാജയപ്പെടുത്തിയാണ് കിരീടം...

ക്രൈസ്റ്റ് കോളേജില്‍ ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പി ജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷിന്റെ നേത്യത്വത്തില്‍ നവംബര്‍ 14 ന് ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. Reconfiguring geo political spaces :new Literatures...

വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവംവൈ. പ്രസിഡണ്ട് എന്‍. കെ ഉദയ പ്രകാശ് ഉത്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡണ്ട് എന്‍. കെ ഉദയ പ്രകാശ് ഉത്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് കെ. എസ്രാ. ധാക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു വികസന കാര്യസ്റ്റാന്റിന്‍കമ്മിറ്റി...

ഭണ്ഡാരത്തിലെ പണം മോഷണം പോയി

കാട്ടൂര്‍ : കാട്ടൂര്‍ ഇല്ലിക്കാട് ജുമാ മസ്ജിദില്‍ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷണം പോയി.മദ്രസയോട് ചേര്‍ന്നുള്ള ചെറിയ പള്ളിയിലെ ഭണ്ഡാരവും കുത്തി തുറന്നിട്ടുണ്ട്. ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. ഒരു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe