24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: July 26, 2019

പ്രദിന്‍ കൊലപാതകം : ഗള്‍ഫിലേക്ക് കടന്ന പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: അന്തിക്കാട് കഴിഞ്ഞ വിഷുദിനത്തില്‍ അര്‍ദ്ധരാത്രി പെരിങ്ങോട്ടുക്കരയില്‍ ജന്മദിനത്തില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ് റോഡരികില്‍ നിന്നീരുന്നവര്‍ക്ക് നേരെ അക്രമണം അഴിച്ച് വിട്ടത്. അന്ന് തന്നെയാണ് കണാറ പ്രദിന്‍(46) നെ ആക്രമിച്ചത്. പരിക്കേറ്റ പ്രദിന്‍...

ഡി.വൈ.എഫ്.ഐ- പ്രതിഷേധ റാലി

ഇരിങ്ങാലക്കുട:സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മറ്റു സാംസ്‌കാരിക നായകന്‍മാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ റാലി ഡി.വൈ.എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍ ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു....

ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ ആര്‍ട്‌സ് ഡേ- സൂര്യകിരണ്‍ ഉദ്ഘാടനം ചെയ്തു

ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിന്റെ ആര്‍ട്ട്‌സ് ഡേ പ്രശസ്ത സംഗീതജ്ഞനും ഗിത്താറിസ്റ്റുമായ സൂര്യകിരണ്‍ ഉദ്ഘാടനം ചെയ്തു. റെക്ടര്‍ ഫാ.മാനുവേല്‍ മേടവ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പള്‍ ഫാ.മനു പീടികയില്‍ ,ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍...

ഭര്‍തൃപീഡനം – പ്രതിക്ക് തടവും പിഴയും

ഇരിങ്ങാലക്കുട: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിന് 1 വര്‍ഷം തടവിനും 25,000/- രൂപ പിഴ അടയ്ക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ്  ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചു. വിവാഹശേഷം സ്ര്തീധനമായി...

നിരവധി മോഷണകേസിലെ പ്രതി പോലീസ് പിടിയില്‍

ആളൂര്‍ : ആളൂര്‍, ഇരിങ്ങാലക്കുട, മാള, കൊടകര, വെള്ളിക്കുളങ്ങര, ചാലക്കുടി, അതിരപ്പിള്ളി എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ സുരേഷിനെ കൊമ്പിടിയിലുള്ള ലൂയിസിന്റെ വീട്ടില്‍ നിന്ന് ഉണക്കാനിട്ടീരുന്ന 144 കിലോ ജാതിക്ക മോഷ്ടിച്ച...

‘ഇന്‍സൈറ്റ് 2K19 സൈക്കോതെറാപ്പി ആന്റ് കൗണ്‍സിലിംഗ് ആഗസ്റ്റ് 1,2,3 തിയ്യതികളില്‍ സെന്റ് ജോസഫ്‌സില്‍

ഇരിങ്ങാലക്കുട : മന: ശാസ്ത്രവിഭാഗം സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയും സെറ്റപ്‌സ് 4 സില്‍ക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ അന്തര്‍ദേശീയ സെമിനാര്‍ 'ഇന്‍സൈറ്റ് 2K19 സൈക്കോതെറാപ്പി ആന്റ് കൗണ്‍സിലിംഗ് 'എന്ന വിഷയത്തെ...

വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാ ദൈവാലയത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തിയോടെ നേര്‍ച്ച ഊട്ട് ജൂലൈ 28ന്

വല്ലക്കുന്ന് : സഹനങ്ങളില്‍ കുരിശിനെ പുണരുകയും, ക്രൂശിതനെ സ്‌നേഹിക്കുകയും, ഭാരതമണ്ണിന് അഭിമാനവും, അത്ഭുതപ്രവര്‍ത്തകയുമായ അല്‍ഫോന്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം വിശുദ്ധയുടെ നാമധേയത്തില്‍ ലോകത്തില്‍ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് പള്ളിയില്‍ വിശുദ്ധയുടെ മരണതിരുന്നാളും നേര്‍ച്ച ഊട്ടും...

റഫീഖ് യൂസഫിന്റെ സംഗീത സായാഹ്നം28ന് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട- പ്രശസ്ത ഗസല്‍ ഗായകനും സംഗീത സംവിധായകനുമായ കൊച്ചി സ്വദേശി റഫീഖ് യൂസഫ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം ജൂലൈ 28ന് ഞാറാഴ്ച ഇരിങ്ങാലക്കുടയില്‍ അരങ്ങേറും. പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്‌സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന...

സെന്റ് ജോസഫ്‌സ് കോളേജില്‍ ദശപുഷ്പസസ്യോദ്യാനം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദശപുഷ്പ സസ്യോദ്യാനം നിര്‍മ്മിച്ചു. കര്‍ക്കിടകമാസചാരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു ഉദ്യാനം നിര്‍മ്മിച്ചത്. പത്ത് പുഷ്പങ്ങളുടെ ശാസ്ത്രനാമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പുഷ്പങ്ങളുടേയും പ്രാധാന്യത്തെക്കുറിച്ച്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe