24.9 C
Irinjālakuda
Sunday, September 8, 2024

Daily Archives: July 10, 2019

അവിട്ടത്തൂര്‍ മഠത്തിക്കാട്ടില്‍ രാമന്‍ നായര്‍ (72) നിര്യാതനായി.

അവിട്ടത്തൂര്‍ മഠത്തിക്കാട്ടില്‍ രാമന്‍ നായര്‍ (72) നിര്യാതനായി. ഭാര്യ; രാധാമണി. മകന്‍ ; ഭരത്കൃഷ്ണന്‍ സംസ്‌കാരം വ്യാഴം രാവിലെ 10 ന് അവിട്ടത്തൂര്‍ വീട്ടുവളപ്പില്‍.

പരേതനായ എലുവത്തിങ്കല്‍ കൂനന്‍ ജോസ് ഭാര്യ എല്‍സി(72) നിര്യാതയായി.

പരേതനായ എലുവത്തിങ്കല്‍ കൂനന്‍ ജോസ് ഭാര്യ എല്‍സി(72) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : മിനി, ബൈജു. മരുമക്കള്‍ : ഡേവി,...

കുപ്രസിദ്ധ വാടക ഗുണ്ട ഡ്യൂക്ക് പ്രവീണും കൂട്ടാളികളും അറസ്റ്റില്‍

ഇരിങ്ങാലക്കുട: നിരവധി ക്രിമിനല്‍,കഞ്ചാവു കേസ്സുകളിലെ പ്രതികളും വാടകഗുണ്ടകളുമായ മൂന്നു പേര്‍ ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി. പൊറത്തിശ്ശേരി മുതിരപറമ്പില്‍ ഗോപി മകന്‍ ഡ്യൂക്ക് പ്രവീണ്‍ (21 വയസ്സ്), കിഴുത്താണി മേപ്പുറത്ത് സുരേന്ദ്രന്‍ മകന്‍ ചിന്നന്‍ വിഷ്ണു...

ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണബലി നടത്തി

ഇരിങ്ങാലക്കുട : ദൈവാശ്രയ ബോധത്തിന്റെ പ്രവാചകനും ഇരിങ്ങാലക്കുട രൂപതയുടെ ശില്‍പിയും മൂന്നു പതിറ്റാണ്ടു രൂപതയെ ധീരതയോടെ നയിച്ചവനുമായ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ നടന്നു. ഇരിങ്ങാലക്കുട...

തൊഴിലുറപ്പ് തൊഴിലാളി ഏരിയ ശില്‍പ്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട. തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍ എന്നിവര്‍ക്കായി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ദേശീയ തൊഴിലുറപ്പ് നിയമം, പുതിയ തൊഴിലുകള്‍ സാധ്യതകള്‍ എന്നി വിഷയങ്ങള്‍...

രൂപത റൂബി ജൂബിലി: നൂറ്റിയൊമ്പതാമത് വീടും കൈമാറി

ഇരിങ്ങാലക്കുട: രൂപതയുടെ റൂബി ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ വിവിധ ഇടവകളില്‍ നാനാജാതി മതസ്ഥര്‍ക്ക് രൂപത സോഷ്യല്‍ ആക്ഷന്റെ നേതൃത്വത്തില്‍ സൗജന്യമായി നിര്‍മിച്ചു നല്‍ക്കുന്ന നൂറ്റിയൊമ്പതാമത് വീടിന്റെ താക്കോല്‍ കൈമാറ്റം നടന്നു. കാട്ടൂര്‍ തട്ടില്‍...

ഡി.വൈ.എഫ്.ഐ ഉച്ച ഭക്ഷണ പരിപാടി ജനറല്‍ ആശുപത്രിയില്‍ മൂന്നാം വര്‍ഷത്തിലേക്ക്

ഇരിങ്ങാലക്കുട : 'വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍' എന്ന സന്ദേശം ഉയര്‍ത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന 'ഹൃദയപൂര്‍വ്വം' ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചു. വിവിധ യൂണിറ്റുകളിലെ...

ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മസംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിനെതിരെയും ഇരിഞ്ഞാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

സെന്റ് ജോസഫ്‌സ് കോളേജില്‍ ബിരുദധാരണ ചടങ്ങ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ വിപുലനമായ ബിരുദധാരണ ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികല്‍ക്കാണ് സര്‍ട്ടിഫിക്കട്ട് നല്‍കിയത്. അമല ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ.ഫ്രാന്‍സിസ്...

കര്‍ഷക സഭയുടെ ബ്ലോക്ക് തല ക്രോഡീകരണം നടന്നു

ഇരിങ്ങാലക്കുട:  കൃഷി വകുപ്പിന്റെയും --കൃഷി ഭവനുകളുടെയും സേവനങ്ങള്‍ താഴെ തട്ടില്‍ വരെ എത്തിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച കര്‍ഷക സഭകളുടെ ആശയങ്ങുളുടെയും നിര്‍ദേശങ്ങളുടേയും ഇരിഞ്ഞാലക്കുട ബ്ലോക്ക് തല ക്രോഡീകരണത്തിന്റെ ഉദ്ഘാടനം പ്രൊഫ കെ യു...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിവിഹിതം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ മുനിസിപ്പാലിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന അതിനെതിരെ പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു...

പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ സൗത്ത് വെസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ ജില്ല കമ്മിറ്റി മെമ്പര്‍ ടി.ജി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി.സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍...

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിനെതിരെയും കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ...

കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ് 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ് 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ്ജ് മൊറോലി നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്‍സന്‍ കോലങ്കണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...

വിഷരഹിത ജൈവ പച്ചക്കറി കൃഷിക്ക് ആരംഭം കുറിച്ചു

ഇരിങ്ങാലക്കുട : എസ്.എന്‍.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹരിത ക്ലബ്ബിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ എസ്.എന്‍.സ്‌കൂളില്‍ ജൈവ പച്ചകൃഷിക്ക് ആരംഭം കുറിച്ചു. സ്‌കൂളില്‍വെച്ച് നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ബേബിജോസ് കാട്ട്‌ള ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക മായ.കെ.അധ്യക്ഷത...

അന്തര്‍ ദേശീയ സഹകരണദിനം ആചരിച്ചു

മുകുന്ദപുരം : ചാലക്കുടി സര്‍ക്കിള്‍ സഹകരണയൂണിയന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സഹകരണദിനം ആചരിച്ചു. മുകുന്ദപുരം സഹകരണഭവനില്‍ നടന്ന ദിനാചരണ പരിപാടി ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്ക് മുന്‍ ഡെപ്യൂട്ടി...

പുല്ലൂരില്‍ വാഹനാപകടം

പുല്ലൂര്‍ : പുല്ലൂര്‍ പുളിഞ്ചോട് അയ്യപ്പക്ഷേത്രത്തിന് സമീപം വാന്‍ ക്ഷേത്രമതില്‍ തകര്‍ത്ത് ഉള്ളിലേക്ക് കയറി. ഇന്ന് പുലര്‍ച്ചേ ഏകദേശം 2.30 മണിക്കാണ് അപകടം ഉണ്ടായത്. ചാലക്കുടിയില്‍ നിന്ന് വരുന്ന വഴിയാണ് അപകടം ഉണ്ടായത്....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe