Saturday, June 6, 2026
24.1 C
Irinjālakuda

സെന്റ് ജോസഫ്‌സ് കോളേജില്‍ ദശപുഷ്പസസ്യോദ്യാനം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദശപുഷ്പ സസ്യോദ്യാനം നിര്‍മ്മിച്ചു. കര്‍ക്കിടകമാസചാരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു ഉദ്യാനം നിര്‍മ്മിച്ചത്. പത്ത് പുഷ്പങ്ങളുടെ ശാസ്ത്രനാമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പുഷ്പങ്ങളുടേയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ വിശദീകരിച്ചു. ഉദ്യാന ഉദ്ഘാടനം ബോട്ടണി വിഭാഗം മേധാവി ഡോ.മീന തോമസ് ഇരിമ്പന്‍ നിര്‍വ്വഹിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img