23.9 C
Irinjālakuda
Friday, September 20, 2024
Home 2019 August

Monthly Archives: August 2019

കാട്ടൂരിന് അഭിമാന നിമിഷം

പൊന്നനത്തമ്മ നമ്പർ 1 വള്ളം നെഹ്റു ട്രോഫി വള്ളം കളിയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.ഇന്ന് നടന്ന നെഹ്റു ട്രോഫി വള്ളം കളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ സഹോദരങ്ങളായ ജയൻ കാരഞ്ചിറയും...

വിമല സെന്‍ട്രല്‍ സ്‌കൂള്‍ കലോത്സവം

വിമല സെന്‍ട്രല്‍ സ്‌കൂള്‍ താണിശ്ശേരി ഈ വര്‍ഷത്തെ കലോത്സവം സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറി. രണ്ടുദിവസങ്ങളായി നടത്തപ്പെട്ട കലോത്സവത്തിനു ആര്‍ട്‌സ് ജോയിന്റ് സെക്രട്ടറി കുമാരി മരിയ ബേബി സ്വാഗതം പറഞ്ഞു. . വിവിധരംഗത്തുള്ള കലകളുടെ...

നെഹ്‌റു ട്രോഫി വള്ളംകളി കേരള വനിതാ പോലീസ് ടീമിന് കിരീടം

കേരള പോലീസിന് അഭിമാന നിമിഷം.നെഹ്‌റു ട്രോഫിയില്‍ കേരള പോലീസിന് അഭിമാനമായി വനിതാ പോലീസ് ടീം സാരഥി ചുണ്ടന്‍ വള്ളവുമായി വനിതകളുടെ വിഭാഗത്തില്‍ നെഹ്‌റുട്രോഫി നേടി.കാരിച്ചാല്‍ ചുണ്ടന്‍ തുഴഞ്ഞ പുരുഷ പോലീസ് ടീം മൂന്നാം സ്ഥാനം...

തൃശ്ശൂര്‍ ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുടയും ചെസ്സ് അസോസിയേഷന്‍ തൃശ്ശൂരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന തൃശ്ശൂര്‍ ജില്ലാ സീനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെയും ജില്ലാ ടീം സെലക്ഷന്റെയും മത്സരങ്ങള്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ...

ജെ.സി.ഐ ഇരിങ്ങാലക്കുട യുടെ BETTER WORLD VALUE കോ-ഓര്‍ഡിനേറ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ നേത്യത്യത്തില്‍ വിവിധ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന A BETTER WORLD പദ്ധതിയുടെ വാല്യു കോ-ഓര്‍ഡിനേറ്റേഴ്‌സ് മീറ്റ് കാത്തലിക്ക് സെന്ററില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അദ്ധ്യാപികക്കുള്ള അവാര്‍ഡ് നേടിയ ...

പുല്ലൂരില്‍ പൊന്നൂസ് റെഡിമെയ്ഡ്സ് ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍:പുല്ലൂര്‍ എസ്. എന്‍. ബി. എസ് എല്‍. പി സ്‌കൂളിന് സമീപം ആരംഭിച്ച പൊന്നൂസ് റെഡിമെയ്ഡ്സ് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ സര്‍വ്വീസ്...

ശ്രീ കൂടല്‍മാണിക്യം ദേവസ്വം വക മണിമാളിക കെട്ടിടം അപകടാവസ്ഥയില്‍ .

ഇരിങ്ങാലക്കുട : മാസങ്ങള്‍ക്കു മുന്‍പ് തന്നെ ദേവസ്വം എന്‍ജിനീയര്‍ വിഭാഗവും പൊതുമരാമത്ത് വിഭാഗത്തിലെ എന്‍ജിനീയറും പരിശോധന നടത്തുകയും ഈ ബില്‍ഡിങ് എത്രയും പെട്ടെന്നു പൊളിച്ചു മാറ്റണമെന്നുള്ള  വിവരം അവിടത്തെ കെട്ടിടം വാടകയ്‌ക്കെടുത്തവരെ യഥാ...

അവിട്ടത്തൂര്‍ മഹാദേവക്ഷേത്രം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അവിട്ടത്തൂര്‍: മഹാദേവക്ഷേത്രത്തിലെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് എ.സി.ദിനേഷ് വാരിയരുടെ അധ്യക്ഷതയില്‍ നടന്നു. എം.എസ്.മനോജ്,വി.പി.ഗോവിന്ദന്‍കുട്ടി,പി.കെ.ഉണ്ണികൃഷ്ണന്‍,ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.വിദ്യഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.പുതിയ ഭാരവാഹികള്‍:എ.സി.ദിനേശ് വാരിയര്‍(പ്രസിഡന്റ്),കെ.കെ.കൃഷ്ണന്‍ നമ്പൂതിരി(വൈസ്പ്രസിഡന്റ്),എം.എസ്.മനോജ്(സെക്രട്ടറി),പി.കെ.ഉണ്ണികൃഷ്ണന്‍(ജോ.സെക്രട്ടറി)വി.പി.ഗോവിന്ദന്‍കുട്ടി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മണ്ണാത്തിക്കുളം പരിസരം ടൈല്‍സ് വിരിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം

ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം പരിസരം വൃത്തിയാക്കി നാലുപുറവും ടൈല്‍സ് വിരിക്കുകയും, കുളത്തിനു സമീപം ഹബ്ബ് നിര്‍മിക്കണമെന്നും മണ്ണാത്തിക്കുളം റോഡ് റസി.അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.കൂടാതെ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചു.പ്രസിഡന്റ് ഗീത.കെ.മേനോന്‍ അധ്യക്ഷത വഹിച്ചു.എ.സി.സുരേഷ്,...

സുനിതടീച്ചറെ ചെയര്‍പേഴ്‌സണ്‍ അനുമോദിച്ചു

ഇരിങ്ങാലക്കുട: ആറുവര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂള്‍. 2013ല്‍ കെ. മായ ടീച്ചറിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ എസ്.എന്‍. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇക്കുറി...

ഓണാഘോഷത്തിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി ഇരിങ്ങാലക്കുട നാസിക്ക് ഡോള്‍ ടീം അംഗങ്ങള്‍ക്ക് പരിക്ക്‌

ഓണാഘോഷത്തിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി ഇരിങ്ങാലക്കുട നാസിക്ക് ഡോള്‍ ടീം അംഗങ്ങള്‍ക്ക് പരിക്ക്‌

സ്‌നേഹിതന്സഹായഹസ്തവുമായി ക്രൈസ്റ്റിലെ എന്‍എസ്എസ് വൊളണ്ടിയേഴ്‌സ്

  ഇരിങ്ങാലക്കുട : ഓണം പ്രമാണിച്ച് നിര്‍മ്മിച്ച തൃക്കാക്കരപ്പന്‍ വിറ്റു കിട്ടുന്ന പണംകൊണ്ട് ഇരു കിഡ്‌നിയും തകരാറിലായ സ്‌നേഹിതന് ഡയാലിസിസിന് വേണ്ട തുക കൈമാറി മാതൃക തീര്‍ക്കാന്‍ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍....

ഇരിങ്ങാലക്കുട നഗരത്തില്‍ മോഷണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റിലെ കപ്പേളയിലുള്ള നേര്‍ച്ചപ്പെട്ടിയാണ് മോഷണം പോയത്. ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.

രുചിഭേദങ്ങളും രുചിക്കൂട്ടുകളുമായി -ദുല്‍സേ ഫിയെസ്റ്റ-2019

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹോട്ടല്‍ മാനേജ്മന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദുല്‍സേ ഫിയെസ്റ്റ 2019 എന്ന പേരില്‍ ഇന്ത്യന്‍ മധുര പലഹാരങ്ങളും മിഠായികളും പ്രാദേശിക രുചി ഭേദങ്ങളും അവയുടെ രുചിക്കൂട്ടുകള്‍ സഹിതം പ്രദര്‍ശിപ്പിച്ചു ....

ഇരിങ്ങാലക്കുട രൂപതാംഗം ഫാ.വിന്‍സെന്റ് നെല്ലായിപറമ്പിലിനെ ബിജനോര്‍ രൂപതയ്ക്ക് പുതിയ ബിഷപ്പായി നിയമിച്ചു

ഇരിങ്ങാലക്കുട : നെല്ലായിപറമ്പില്‍ അന്തോണി ലോനപ്പന്‍ - റോസി ദമ്പതികളുടെ മകന്‍ ഫാ.വിന്‍സെന്റ് നെല്ലായിപറമ്പില്‍ ബിജനോര്‍ രൂപതയുടെ നിയുക്ത ബിഷപ്പ് ആയി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിയമനപത്രിക ഇന്ന് (30/08/2019) 3.30ന് സീറോ മലബാര്‍ സഭാ...

ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ 24-മത് പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ 24-മത് പൊതുയോഗം ഹോസ്പിറ്റല്‍ പ്രസിഡന്റ് എം. പി. ജാക്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ സ്വാഗതവും ഡയറക്ടര്‍ കെ. വേണുഗോപാല്‍ നന്ദിയും ജനറല്‍ മാനേജര്‍...

കാറളത്ത് ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന ഒരു ഹോട്ടലും രണ്ടു കടകളും അടപ്പിച്ചു

ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി കാറളം പഞ്ചായത്തിലെ ഭക്ഷ്യവിതരണകേന്ദ്രങ്ങളിലും, കടകളിലും ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന നടത്തി.കാറളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ:ഫിജു.ടി.വൈയുടെ നേതൃതത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ.കെ.എം ഉമേഷ്, ജൂനിയര്‍ ഹെല്‍ത്ത്...

ദേശിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെയും മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു.വാണിജ്യ ശാസ്ത്രം നേരിടുന്ന സമകാലീന പ്രശ്‌നങ്ങളും നൂതനമായ പരിപാടികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

യുവതലമുറക്ക് മാതൃകയായി തരണനെല്ലൂര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് താണിശ്ശേരിയില്‍ സി എസ് എസ് വര്‍ക്കിന്റെ ഭാഗമായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ബ്ലഡ് ഡോണേഴ്‌സ് കേരള തൃശ്ശൂരിന്റെയും ആഭിമുഖ്യത്തില്‍ രാവിലെ 9...

ഇരിങ്ങാലക്കുടയിലെ സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം സെപ്തംബര്‍ 8 ന്

ഇരിങ്ങാലക്കുട : സെന്റ് തോമാസ് കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി സി.എല്‍.സിയുടെ നേതൃത്വത്തില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം സെപ്തംബര്‍ 8 ന് പരി.കന്യകാമാതാവിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബിഷപ്പ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe