25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: July 8, 2019

ക്ഷേത്രത്തിന് മുകളിലേക്ക് ആല്‍മരം വീണു

ഇരിങ്ങാലക്കുട : മാപ്രാണത്തെ വാതില്‍മായ ക്ഷേത്രത്തിനു മുകളിലേക്ക് ആല്‍മരം വീണ് ക്ഷേത്രം ഭാഗികമായി നശിച്ചു.  

കുട്ടി കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷിക കര്‍മ്മ സേന രംഗത്ത്

നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടവരമ്പ് മാതൃക ഹരിത ഗ്രാമത്തില്‍ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ...

വായനാപക്ഷാചരണം_ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി സമ്മാനം നേടി.

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനശാലകളില്‍ ഏറ്റവും മികച്ച രീതിയില്‍ വായനാപക്ഷാചരണം നടത്തിയതിന് ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി എം.എല്‍.എ അരുണന്‍ മാസ്റ്ററില്‍ നിന്നും സമ്മാനം സ്വീകരിച്ചു. വായനാപക്ഷാചരണത്തിന്റെ സമാപനസമ്മേളനം...

കൗണ്‍സിലര്‍ ശ്രീജ സുരേഷിന് ആദരം

ഇരിങ്ങാലക്കുട : നഗരസഭ കൗണ്‍സിലര്‍ ശ്രീജ സുരേഷിന് ആദരം.കിഴക്കെ നടറസിഡന്‍സ് അസോസിയേഷനാണ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷിനെ പൊന്നാടയണിയിച്ച് ആദരിച്ചത്. വര്‍ഷങ്ങളായി ജനങ്ങള്‍ നടക്കുവാന്‍ പോലുംബുദ്ധിമുട്ടിയിരുന്ന പാട്ടമാളി റോഡ് വീതികൂട്ടി പുതിയതായി ടാറിംഗ്...

നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ സര്‍ഗസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ സര്‍ഗസംഗമം സംഘടിപ്പിച്ചു. സഭാ ചെയര്‍മാന്‍ ഡോ.ഇ.പി.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നന്ദകിഷോര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.തുടര്‍ന്ന് കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ പരിപാടിയായി കോഴിക്കോട് നവചേതനയുടെ 'നയാ...

ഫേയ്‌സ് ബുക്കില്‍ വൈറലായ ‘സയന്‍സ് പേജി’ ന്റെ ഉടമ ഇരിങ്ങാലക്കുടക്കാരി

ഇരിങ്ങാലക്കുട : സമീപകാലത്ത് ഫെയ്‌സ്ബുക്കില്‍ വൈറലായ സയന്‍സ് പേജിന്റെ ഉടമ ഇരിങ്ങാലക്കുട പുല്ലൂര്‍ സ്വദേശിയായ സരിത സുരേഷ് ആണ്. പുല്ലൂര്‍ കുവക്കാട്ടില്‍ സുരേഷ് ബാബുവിന്റേയും ലതികയുടേയും മകളാണ് സരിത. പ്ലസ്ടൂവരെ മാത്രമാണ് സരിത...

അവാര്‍ഡിന്റെ തിളക്കവുമായി വീണ

'ഇരിങ്ങാലക്കുട : വീണാസ് കറിവേള്‍ഡ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ വീണക്ക് യൂട്യൂബിന്റെ 'ഗോള്‍ഡന്‍ ബട്ടന്‍' അവാര്‍ഡ് ലഭിച്ചു. തൃശ്ശൂര്‍ പെരിഞ്ഞനം സ്വദേശിയാണ് വീണ. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ മലയാളി വനിത...

ദീപിക ഏജന്റ് ജെയ്‌സണ്‍ അന്തരിച്ചു

ഇരിങ്ങാലക്കുട : ദീര്‍ഘകാലമായി പത്രവിതരണ രംഗത്തെ നിറസാന്നിധ്യമായിരുന്ന കാരേക്കാട്ട് പരേതനായ ജോസഫ് മകന്‍ ജെയ്‌സണ്‍ (56) അന്തരിച്ചു. ഇരിങ്ങാലക്കുട ദീപിക പത്രത്തിന്റെ ഏജന്റായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച 4.30 ന് ഇരിങ്ങാലക്കുട സെന്റ് തോമാസ്...

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലയില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം നടവരമ്പ് സ്‌കൂളിന്

ഇരിങ്ങാലക്കുട : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലയില്‍ മികച്ച പ്രവര്‍ത്തനത്തിന് നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിന് വിദ്യഭ്യാസ വകുപ്പിന്റേയും ലൈബ്രറി കൊണ്‍സിലിന്റേയും പുരസ്‌കാരം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ.സമ്മാനിച്ചു. കഴിഞ്ഞവര്‍ഷവും ഈ പുരസ്‌കാരം നടവരമ്പ് എല്‍.പി.സ്‌കൂളിനാണ് ലഭിച്ചത്.

പ്രകൃതി സൗഹൃദ കലാലയം അവാര്‍ഡ് ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ക്രൈസ്റ്റ് ഭവനില്‍വെച്ച് നടന്ന ചടങ്ങില്‍ നല്ല പ്രകൃതി സൗഹൃദയ കലാലയത്തിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനു ലഭിച്ചു. ഈ അവാര്‍ഡ് കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ഡി.ഗിരിജയില്‍ നിന്നും കോളേജ്...

പരിസ്ഥിതി കൂട്ടുകാരന്‍ അദ്ധ്യാപകന്‍ അവാര്‍ഡ് ഫാ.ജോയ് പീണിക്കപറമ്പിലിന്

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ക്രെസ്സ് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഏറ്റവും നല്ല പരിസ്ഥിതി കൂട്ടുകാരന്‍ അദ്ധ്യപകന്‍ അവാര്‍ഡ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ സിഎംഐ ക്ക ലഭിച്ചു. അവാര്‍ഡ്...

കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട BJP യിലേക്ക്

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് ,സേവാദള്‍ വൈസ് ചെയര്‍മാന്‍ ,ന്യൂനപക്ഷ സെല്‍ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഷിയാസ് പാളയംക്കോട്ട് BJP യിലേക്ക്  

നവോത്ഥാന മൂല്യ സംരക്ഷണം യുവജനങ്ങളുടെ ഉത്തരവാദിത്വം. പ്രശോഭ് ഞാവേലി.

ഇരിങ്ങാലക്കുട .നവോത്ഥാന പോരാട്ടങ്ങളും അതിന്റെ മൂല്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന വര്‍ത്ത മാന കാലഘട്ടത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ യുവജനങ്ങള്‍ തയ്യാറാകണമെന്ന് കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന...

സാണ്ടര്‍ അതുല്യപ്രതിഭയായ സോഷ്യലിസ്റ്റ്: യൂജിന്‍ മോറേലി

ഇരിങ്ങാലക്കുട: സാണ്ടര്‍ കെ.തോമസ് വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച അതുല്യപ്രതിഭയായ സോഷ്യലിസ്റ്റ് നേതായിരുന്നുവെന്ന് എല്‍.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിന്‍ മോറേലി പറഞ്ഞു. സാണ്ടര്‍അനുസ്മരണ സമിതി ഇരിങ്ങാക്കുട പ്രിയ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

അവിട്ടത്തൂര്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

അവിട്ടത്തൂര്‍ : മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം സഹസ്രകുംഭാഭിഷേകം, മഹാന്ദദ്രഭിഷേകം, പൂമൂടല്‍, പ്രസാദ ഊട്ട്,. മേജര്‍സെറ്റ് പഞ്ചവാദ്യം എന്നിവ ആഘോഷിച്ചു. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചോറ്റാനിക്കര നന്ദപ്പന്‍മാരാര്‍,...

കോണത്തുകുന്ന് ഗവ.യു.പി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന 'നെല്ലിമുറ്റത്തിന്റെ' നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം, കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം എന്നിവ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe