Monday, May 25, 2026
24.9 C
Irinjālakuda

നിരവധി മോഷണകേസിലെ പ്രതി പോലീസ് പിടിയില്‍

ആളൂര്‍ : ആളൂര്‍, ഇരിങ്ങാലക്കുട, മാള, കൊടകര, വെള്ളിക്കുളങ്ങര, ചാലക്കുടി, അതിരപ്പിള്ളി എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ സുരേഷിനെ കൊമ്പിടിയിലുള്ള ലൂയിസിന്റെ വീട്ടില്‍ നിന്ന് ഉണക്കാനിട്ടീരുന്ന 144 കിലോ ജാതിക്ക മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. ആളൂര്‍ എസ്‌ഐ. കെ.എസ്.സുശാന്തും സംഘവുമാണ് പിടിച്ചത്. മോഷണം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാണ് പ്രതി സുരേഷാണെന്ന് മനസ്സിലായത്. പകല്‍ സമയങ്ങളില്‍ വീട്ടില്‍ ഒളിച്ചിരുന്ന് രാത്രിയാണ് മോഷണം. അതിനാല്‍ ഇയാളെ കുറുക്കന്‍ സുരേഷ് എന്നുംവിളിക്കുന്നു. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള ജിഎഎസ്‌ഐ ജിനുമോന്‍, സിപിഒമാരായ ഷിജോതോമസ്, റജി എന്നിവരും ആളൂര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐമാരായ രവി, സിജുമോന്‍ എന്നിവരും, സിപിഒമാരായ സുനില്‍ കുമാര്‍, അനീഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img