25.9 C
Irinjālakuda
Friday, September 20, 2024

Daily Archives: July 21, 2019

വാശിയേറിയ മത്സരത്തില്‍ അവിട്ടത്തൂര്‍ സഹകരണ ബാങ്ക് ഇടതുപക്ഷം നിലനിര്‍ത്തി

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും 400 മുതല്‍ 500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു .സഹകരണ സംരക്ഷണ മുന്നണിയുടെ ബാനറില്‍...

പുസ്തകപ്രകാശനവും കവിയരങ്ങും

ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ധര്‍മ്മരാജന്‍ പൊറത്തിശ്ശേരി രചിച്ച കവിതാസമാഹാരമായ മാറ്റൊലി പ്രകാശിതമായി. പൊറത്തിശ്ശേരി എസ്.എന്‍.ഡി.പി ഹാളില്‍ വച്ച് പി കെ ഭരതന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ വച്ച് ബഹു....

ആലേങ്ങാടന്‍ ലോനപ്പന്‍ ഭാര്യ മേരി (73 ) നിര്യാതയായി

ആലേങ്ങാടന്‍ ലോനപ്പന്‍ ഭാര്യ മേരി (73 ) നിര്യാതയായി .സംസ്‌കാരകര്‍മ്മം 2019 ജൂലൈ 23 ചൊവ്വാഴ്ച 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ . മക്കള്‍:ബാബു ,മാര്‍ട്ടിന്‍ ,സ്റ്റെര്‍ലി...

പോട്ടോക്കാരന്‍ പൗലോസ് ഭാര്യ റോസി (84 ) നിര്യാതയായി

പോട്ടോക്കാരന്‍ പൗലോസ് ഭാര്യ റോസി (84 ) നിര്യാതയായി സംസ്‌കാരം 22 -07 -2019 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ മക്കള്‍ :ബേബി ,ജോണി ,ജോസ്,ലില്ലി,വാള്‍ട്ടന്‍...

ഇരുപത്തിയഞ്ചിന്റെ നിറവിന് 25 പേരുടെ രക്തദാനം

ഊരകം: സന്യാസ വ്രത വാഗ്ദാനത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഓര്‍മ്മക്ക് 25 പേരുടെ രക്തദാനം.ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ സി എല്‍ സി ആനിമേറ്റര്‍ സിസ്റ്റര്‍ സ്റ്റെഫിന്‍ മരിയയുടെ സന്യാസ വ്രതവാഗ്ദാന രജത...

‘എന്റെ പ്ലാവ് നമ്മുടെ ആഹാരം’ പദ്ധതിയ്ക്ക് തുടക്കമായി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും കോളേജിലെ ബയോഡൈനേഴ്‌സിറ്റി ക്ലബ്ബും, എന്‍എസ്എസ് യൂണിറ്റുകളും, എന്‍സിസിയും തൃശ്ശൂര്‍ സിഎംഐ ദേവമാതാ പ്രവിശ്യാ വിദ്യഭ്യാസവകുപ്പും, ക്രൈസ്റ്റ് എഞ്ചിനിയറിംഗ് കോളേജും, ക്രൈസ്റ്റ് വിദ്യനികേതന്‍ സ്‌കൂളും സംയുക്തമായി അണിയിച്ചൊരുക്കുന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe