Daily Archives: July 2, 2019
ജെസിഐ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വ്വഹിച്ചു ജെസിഐ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വ്വഹിച്ചു
ഇരിങ്ങാലക്കു : ജെസിഐ ഇരിങ്ങാലക്കുട 15-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാനം ജെസിഐ നാഷ്ണല്‍ പ്രസിഡന്റ് ഷിരിഷ് ഡുണ്ടു നിര്‍വ്വഹിച്ചു. കരുവന്നൂര്‍ പ്രളയത്തെ തുടര്‍ന്ന് വീട് നാമവശേഷമായി നിര്യാതനായ ഷാജഹാന്റെ...
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം സൗഹൃദ കുടുംബകൃഷിക്ക്തുടക്കമായി. ബുധാഴ്ച സമാപനം
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സൗഹൃദ കുടുംബകൃഷിയും, കാലാവസ്ഥാ വ്യതിയാനവും, പ്രളയാനന്തര കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി...
മുരിയാട് പഞ്ചായത്തും കൃഷിഭവനും, കുടുംബശ്രീയും ചേര്‍ന്ന് ഞാറ്റുവേല ചന്ത തുടങ്ങി
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തും കൃഷിഭവനും, കുടുംബശ്രീയും ചേര്‍ന്ന് ഞാറ്റുവേല ചന്ത തുടങ്ങി ചന്തയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത രാജന്‍ അധ്യക്ഷത...
ആനന്ദപുരത്ത് ഞാറ്റുവേല മഹോത്സവം
ആനന്ദപുരം: റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, ആനന്ദപുരം പള്ളി വികാരി...
മറിയം ത്രേസ്യ ഒക്ടോ. 13ന് വിശുദ്ധപദവിയില്‍
ഇരിങ്ങാലക്കുട : വിശ്വാസികളുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ കാത്തിരിപ്പുകള്‍ സഫലം- വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം ഒക്ടോബര്‍ 13ന്. ഫ്രാന്‍സിസ് പാപ്പയുടെ അധ്യക്ഷതയില്‍ ഇന്ന് വത്തിക്കാനില്‍ സമ്മേളിച്ച കര്‍ദിനാള്‍ സംഘത്തിന്റെ കണ്‍സിസ്റ്ററിയിലാണ് തിയതി...
ജവഹര്‍ബാലവിഹാര്‍ പ്രതിഭസംഗമം 2019
ഇരിങ്ങാലക്കുട : ജവഹര്‍ബാലവിഹാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഭ സംഗമം പി.ആര്‍ ബിജോയ് ( ഇരിങ്ങാലക്കുട സി.ഐ.ഓഫ് പോലീസ്) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അനുപമ കെ.എസ്. സ്വാഗതവും പി.ബി.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഗീത ഭാസു...
അമ്മന്നൂരിനെ അനുസ്മരിച്ചു.
ഇരിങ്ങാലക്കുട: സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ കൂടിയാട്ട കുലപതിയായിരുന്ന പത്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യരുടെ 11-ാം ചരമവാര്‍ഷികം ആചരിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി...
പൈപ്പ് പൊട്ടി വെള്ളം പാഴായി ഒഴുകുന്നു
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട മെറീന ഹോസ്പിറ്റല്‍ വഴിയില്‍ ഗവ.ആശുപത്രി പുറക് വശം പൈപ്പ് പൊട്ടി വെള്ളം പാഴായി ഒഴുകുന്നു