Daily Archives: July 7, 2019
മെറിറ്റ് ഡേ നടത്തി
ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മധുരം നല്‍കി അനുമോദിച്ചു. പരീക്ഷയില്‍ എല്ലാ...