എഞ്ചിനീയറിംഗ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലും

217

ഇരിങ്ങാലക്കുട : KEAM ഗവണ്‍മെന്റ് മെറിറ്റ് എഞ്ചിനീയറിംഗ് അഡ്മിഷനുള്ള ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ ലഭ്യമാണ്. ജൂണ്‍ 13 മുതല്‍ ഇതിനുള്ള സൗകര്യം കോളേജില്‍ ഒരുക്കിയിട്ടുണ്ട്. സമയം 9.30 മുതല്‍ 4 മണിവരെയാണ്. കൂടുതല്‍ വിവിരങ്ങള്‍ക്ക് 04802821755/ 9074892397 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement