26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: May 25, 2019

വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം ആരംഭിച്ചു

ഇരിങ്ങാലക്കുട- സമസ്ത കേരള വാരിയര്‍ സമാജം 41 ാമത് സംസ്ഥാന സമ്മേളനം ആരംഭിച്ചു. കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ നിന്നും 41 ബൈക്കുകളിലായി നടത്തിയ വിളംബരജാഥ സമ്മേളന നഗറില്‍ എത്തി. പ്രസിഡന്റ് പി വി മുരളീധരന്‍...

‘ഭൂമിക്കായ് ഒരുമ’- കൂടല്‍മാണിക്യം ഉല്‍സവത്തിന് ശേഷം അമ്പലനട മുതല്‍ ആല്‍ത്തറ വരെ പൊതുനിരത്തില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം...

ഇരിങ്ങാലക്കുട- ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 'ഭൂമിക്കായ് ഒരുമ' എന്ന സന്ദേശം ഉയര്‍ത്തിയുള്ള മഴക്കാലപൂര്‍വ്വ ശുചീകരണം പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉല്‍സവത്തിന് ശേഷം അമ്പലനട മുതല്‍ ആല്‍ത്തറ...

ജ്യോതിസ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസിന്റെ പിതാവ് നിര്യാതനായി.

ചാലക്കുടി - ജ്യോതിസ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസിന്റെ പിതാവ് ചാലക്കുടി ചെറിയത്ത് മുണ്ടന്‍മണി ഔസേപ്പ് മകന്‍ പൗലോസ് (83) റിട്ടയേര്‍ഡ് എച്ച് .എം. ടി ഉദ്യോഗസ്ഥന്‍ നിര്യാതനായി. സംസ്‌ക്കാരം 26-05-2019...

‘ഹെല്‍ത്തി കേരള’ വെള്ളാങ്ങല്ലൂരില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

വെള്ളാങ്ങല്ലൂര്‍- സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഊര്‍ജ്ജിത പകര്‍ച്ചാവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ വെള്ളാങ്ങല്ലൂര്‍ സെന്റര്‍ ബ്ലോക്ക് ജംഗ്ഷന്‍, കോണത്ത്കുന്ന്...

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി നഗരസഭ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

ജില്ലയില്‍ പലയിടങ്ങളിലും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ജലജന്യരോഗങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി നഗരസഭാ പ്രദേശത്തെ ഹോട്ടല്‍, ചായക്കടകള്‍, ബേക്കറികള്‍, ശീതളപാനീയകടകള്‍ എന്നിവര്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു....

എടതിരിഞ്ഞി സഹകരണബാങ്കിന്റെ 60 ാം വാര്‍ഷികാഘോഷം ആരംഭിച്ചു

എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 60ാം വാര്‍ഷികാഘോഷം ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരായ കെ ജി ശങ്കരന്‍ , പി വി ഗോവിന്ദന്‍ മാസ്റ്റര്‍, ടി കെ രാജന്‍ മാസ്റ്റര്‍ , ഇ കെ...

ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പടിയൂര്‍- പോസിറ്റീവ് ചിന്താഗതിക്കാരായ ക്യാന്‍സര്‍ രോഗികളില്‍ രോഗം പൂര്‍ണ്ണമായും മാറി അവര്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതായാണ് തന്റെ ഇത് വരെയുള്ള അനുഭവത്തില്‍ നിന്നും മനസ്സിലാകുന്നതെന്ന് തിരുവനന്തപുരം RCC യിലെ അസി.പ്രൊഫ. ഡോ. കെ...

വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം മെറിറ്റ്‌ ഡേ നടത്തി 

വെള്ളാങ്ങല്ലൂര്‍: പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പഞ്ചായത്തിലെ ഉന്നതവിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി മെറിറ്റ്‌ ഡേ നടത്തി.  ആദിവാസി വിഭാഗത്തില്‍ നിന്ന് മുഴുവന്‍ എ പ്ലസ്‌ നേടി വിജയിച്ച വൈഷ്ണവി ബാലകൃഷ്ണനും പ്ലസ്‌ ടു...

ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ മാളിയേക്കല്‍ സെബാസ്റ്റിയന്‍ ഭാര്യ മേരിക്കുട്ടി 70 വയസ്സ് നിര്യാതയായി

ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ മാളിയേക്കല്‍ സെബാസ്റ്റിയന്‍ ഭാര്യ മേരിക്കുട്ടി 70 വയസ്സ് നിര്യാതയായി. സംസ്‌ക്കാരം ഇരിങ്ങാലക്കുട കത്തീഡ്രല്‍ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെട്ടു മക്കള്‍- സാം എസ് മാളിയേക്കല്‍ ,നിഷ വിജോ മരുമക്കള്‍-ടീന ടോം ,വിജോ

കാറളം ഗ്രാമപഞ്ചായത്തില്‍ കുളങ്ങളിലെ മത്സ്യം പിടിക്കുന്നതിനുള്ള അവകാശം പരസ്യമായി ലേലം ചെയ്യുന്നു

കാറളം ഗ്രാമപഞ്ചായത്തിലെ വിവിധ കുളങ്ങളിലെ മത്സ്യം പിടിക്കുന്നതിനുള്ള അവകാശം 2019 ജൂണ്‍ 7 ാം തിയ്യതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാറളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് പരസ്യമായി ചെയ്യുന്നതാണ് . ലേലം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe