ശുചിത്വബോധവത്ക്കരണവുമായി സമൂഹസമ്പര്‍ക്ക സഹവാസക്യാമ്പ്

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ലിസ്യു ഐ ടി ഇ യിലെ അധ്യാപക വിദ്യാര്‍ത്ഥികളുടെ 15 ദിവസം നീണ്ടു നില്‍ക്കുന്ന സമൂഹസമ്പര്‍ക്ക സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ഒരു ശുചിത്വബോധവത്ക്കരണം റോഡ് ഷോയിലൂടെ അവതരിപ്പിച്ചു. മുന്‍സിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍ കെ ജി , രാഗേഷ് കെ ഡി, വിദ്യ വി ജി , പ്രസാദ് , സി എന്നിവര്‍ സംസാരിച്ചു. ഐ ടി ഇ പ്രിന്‍സിപ്പല്‍ സി. ഫ്‌ളവററ്റ്, ക്യാമ്പ് ഓഫീസര്‍ സിസ്റ്റര്‍ നവീന, ആല്‍ലി ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശുചിത്വബോധവത്ക്കരണം റോഡ് ഷോയിലൂടെ അവതരിപ്പിച്ച് നാട്ടുക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് ആവേശം പകര്‍ന്നു. മാപ്രാണം ജംഗ്ഷന്‍, കാട്ടുങ്ങച്ചിറ ജംഗ്ഷന്‍ , ഠാണാ, ഗവണ്‍മെന്റ് ഹോസ്പിറ്റലിനു സമീപം, ചന്തക്കുന്ന് , ബസ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ അവതരിപ്പിച്ച തെരുവുനാടകം ഏറെ ആകര്‍ഷകമായി. നിരവധി പേര്‍ക്ക് ഇത് ഉത്തേജനം പകര്‍ന്നു. കൊതുകുനിര്‍മ്മാര്‍ജനത്തിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞ തെരുവുനാടകം പരിസര ശുചിത്വത്തിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തി

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗഷനിൽ തെക്കേത്തല ഫ്രാൻസിസ്...

ജൂനിയർ റെഡ് ക്രോസ് ക്യാപ്പിങ്ങ് സെറിമണി .

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ...

കഥകളി സംഗീതോത്സവം സമാപിച്ചു: ‘വെങ്കലനാദ’ത്തിന്റെ സ്മരണ പുതുക്കി സംഗീതസദസ്സുകൾ

ഇരിങ്ങാലക്കുട: കർണ്ണാടക-കഥകളി സംഗീതങ്ങളിലെ രാഗമൂർച്ഛകളും ഭാവവ്യത്യാസങ്ങളും സ്വരസ്ഥാനങ്ങളും അവലോകനം ചെയ്ത് ഡോക്ടർ...

ക്രൈസ്റ്റിൽ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും തവനിഷും ചേർന്ന് സംഘടിപ്പിച്ച ദ്വദിന ഐക്യരാഷ്ട്രസഭ ഉച്ചകോടി...

പുസ്തകപ്രകാശനംനിർവ്വഹിച്ചു

പത്ര പ്രവർത്തകനും എഴുത്തുകാരനും യുക്തിവാദിയുമായ ഇ ഡി അഗസ്റ്റിൻ്റെ സ്മരണാർത്ഥം സുഹൃത്തുക്കളും...

Topics

തെക്കുംകര നഗർ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് LEGACY NAGAR “ലെഗസി നഗർ” എന്ന് പുനർ നാമകരണം ചെയ്തു.

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ മനക്കലപ്പടി - പട്ടേപ്പാടം റോഡും, കോണത്തു കുന്ന്...

ഡിജിറ്റൽ യുഗത്തിലും കത്തുകളുടെ വസന്തം തീർത്ത് വിദ്യാർത്ഥികൾ; നാഷണൽ എച്ച്.എസ്.എസ് എൽ.പി സ്കൂളിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: കമ്പ്യൂട്ടർ കീബോർഡുകളും മൊബൈൽ സ്ക്രീനുകളും ഭരിക്കുന്ന ആധുനിക ഡിജിറ്റൽ യുഗത്തിലും,...
spot_img

Related Articles

Popular Categories

spot_imgspot_img