ശ്രീലകത്ത് ആച്ചംകുളങ്ങര വാരിയത്ത് രാധവാരസ്യാര്‍ (87) നിര്യാതയായി

420

പാട്ടമാളി റോഡില്‍ ശ്രീലകത്ത് ആച്ചംകുളങ്ങര വാരിയത്ത് രാധവാരസ്യാര്‍ (87) നിര്യാതയായി. പരേതനായ ചക്കംകുളങ്ങര വാരിയത്ത് അപ്പുവാരിയരുടെ ഭാര്യയാണ്.

മക്കള്‍ -കൃഷ്ണകുമാര്‍,ലക്ഷ്മിദേവി,രാഘവന്‍, നന്ദകുമാര്‍
മരുമക്കള്‍- സുലോചന, കെ.ജി ശങ്കരപ്പിള്ള, ഉമാദേവി, രാജേശ്വരി. സംസ്‌ക്കാരം 25.04-2019 വ്യാഴാഴ്ച രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍

Advertisement