29.9 C
Irinjālakuda
Monday, November 18, 2024
Home 2019 February

Monthly Archives: February 2019

ബിബിന്‍ വധം -നിര്‍ണ്ണായക സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

ഇരിങ്ങാലക്കുട-വെള്ളിയാഴ്ച രാത്രി പത്തോടെ നടന്ന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 32-കാരനായ ബിബിന്‍ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമായത്. സംഭവം നടന്നയുടന്‍ സ്ഥലം വിട്ട ആറ് പ്രതികളും ഒളിവിലാണ്. .രാത്രിയില്‍ ...

മാപ്രാണം കുന്നുമ്മക്കര റോഡില്‍ പ്ലാസ്റ്റിക്ക് -റബ്ബര്‍ മാലിന്യങ്ങള്‍ കത്തിച്ചതില്‍ പരാതി

ഇരിങ്ങാലക്കുട-മാപ്രാണം കുന്നുമ്മക്കര റോഡില്‍ ചാലിശ്ശേരി ജയ്‌സന്‍ ഭാര്യ സിമിക്കെതിരെ പ്ലാസ്റ്റിക്ക് -റബ്ബര്‍ മാലിന്യങ്ങള്‍ കത്തിച്ചതില്‍ സമീപവാസികളുടെ പരാതി.വീടിന് എതിര്‍വശത്തായി ഓട് ചീടുകള്‍ കൂട്ടിയിടുകയും അതിന് സമീപത്തായി പ്ലാസ്റ്റിക്ക് -റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുകയുമാണുണ്ടായത് .ഓട്...

എടക്കുളം സംഘട്ടനം -പൊറത്തിശ്ശേരി സ്വദേശി യുവാവ് മരണപ്പെട്ടു

ഇരിങ്ങാലക്കുട-എടക്കുളത്ത് വെള്ളിയാഴ്ച നടന്ന സംഘട്ടനത്തില്‍ പൊറത്തിശ്ശേരി സ്വദേശി തൈവളപ്പില്‍ ചന്ദ്രബാബു മകന്‍ ബിബിന്‍ (32 ) മരണപ്പെട്ടു.കല്യാണ നിശ്ചയ ചടങ്ങിന് ശേഷം തിരികെ മടങ്ങി വരുന്നതിനിടയിലാണ് സംഭവം നടക്കുന്നത് .സംഭവത്തില്‍ ഗുരുതര പരിക്കേറ്റ...

ആറാട്ടുപുഴ പൂരം പ്രശ്‌നോത്തരി നാളെ രാവിലെ 10 ന്

ആറാട്ടുപുഴ:തന്ത്രി മുഖ്യനും ആറാട്ടുപുഴ ക്ഷേത്രത്തിന്റെ തന്ത്രിയും മാര്‍ഗ്ഗദര്‍ശിയുമായിരുന്ന പരേതനായ കെ.പി .സി. നാരായണന്‍ ഭട്ടതിരിപ്പാടിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ആറാട്ടുപുഴ പൂരം പ്രശ്‌നോത്തരി നാളെ രാവിലെ 10ന് ആരംഭിക്കും. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ...

പഞ്ചായത്ത് ദിനാഘോഷം 2019 ന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ഈ വര്‍ഷത്തെ സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷം 2019 ഫെബ്രുവരി 18,19 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി അധികാര വികേന്ദ്രീകരണം -പരിപ്രേക്ഷ്യവും യാഥാര്‍ത്ഥ്യവും എന്ന വിഷയം ആസ്പദമാക്കിയുള്ള സെമിനാര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച്...

മാടായിക്കോണം പി .കെ ചാത്തന്‍മാസ്റ്റര്‍ സ്‌കൂളില്‍ കുട്ടികളുടെ ദര്‍പ്പണം ശാസ്ത്ര പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

മാടായിക്കോണം -മാടായിക്കോണം പി .കെ ചാത്തന്‍മാസ്റ്റര്‍ സ്‌കൂളില്‍ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം എം പി സി എന്‍ ജയദേവന്‍ നിര്‍വ്വഹിച്ചു.പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം പ്രൊഫ.കെ യു അരുണന്‍ എം .എല്‍. എ യും...

മെട്രോ റെയില്‍ നിര്‍മ്മാണത്തിനിടയില്‍ യുവാവ് മരിച്ചു

കോണത്ത്ക്കുന്ന് -വൈറ്റില മെട്രോ റെയില്‍ നിര്‍മ്മാണത്തിനിടയില്‍ സൈറ്റ്  എഞ്ചിനീയര്‍ മരിച്ചു.രാവിലെ 8.45 നോടെയായിരുന്നു സംഭവം .കോണത്ത്ക്കുന്ന് മനക്കലപ്പടി വളവറ വീട്ടില്‍ ശരത് വി ആര്‍ (23)ആണ് താഴെ വീണ് മരണപ്പെട്ടത് .സംസ്‌ക്കാരം നാളെ...

ക്രൈസ്റ്റ് കോളേജ് ഒ .എസ് .എ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കിരീടം ക്രൈസ്റ്റിന്

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് സംഘടിപ്പിച്ച 44-ാമത് ഒ എസ് എ വോളിബോള്‍ ടൂര്‍ണ്ണമെന്റ് കിരീടം ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി.സെന്റ് തോമാസ് കോളേജ് പാലായെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ക്രൈസ്റ്റ് പരാജയപ്പെടുത്തിയത് .

കാത്തിരിപ്പുകേന്ദ്രം സംരക്ഷിക്കണം -ബി ജെ പി

ഭാരതീയ ജനതാ പാര്‍ട്ടി എ കെ പി ജംഗ്ഷന്‍ ബൂത്ത് കമ്മിറ്റി നിര്‍മ്മിച്ച നാരായണന്‍കുട്ടി കര്‍ത്ത സ്മാരക കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുവാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റി പ്രതിഷേധം പ്രകടിപ്പിച്ചു.ചെമ്മണ്ട-പൊറത്തിശ്ശേരി...

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണം -മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇരിങ്ങാലക്കുട-മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.നമ്മള്‍ ഇന്ത്യയെ കണ്ടെത്തി നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും എന്ന മുദ്രാവാക്യവുമായി എത്തിയ ജനമഹായാത്രയ്ക്ക് ഇരിങ്ങാലക്കുടയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം...

കാട്ടൂര്‍ തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന് ഇനി വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പ്‌സെറ്റ്

താണിശ്ശേരി: കാട്ടൂര്‍ തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന്റെ പരിധിയിലുള്ള കാറളം-പടിയൂര്‍ പഞ്ചായത്തുകളിലെ 300 ഏക്കറോളം കൃഷിക്ക് പ്രയോജനപ്രദമായ വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പ് സെറ്റ് പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്...

താണിശ്ശേരിയില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

താണിശ്ശേരി: കിഴുത്താണി നെടുമ്പുള്ളി സുബ്രഹ്മണ്യന്‍ മകന്‍ ശ്രീജിത്തിനെയാണ്(35) മരിച്ച നിലയില്‍ കണ്ടെത്തിയത്.താണിശ്ശേരി തൃത്താണി ശിവക്ഷേത്രം വക കുളത്തിലാണ് രാവിലെ ക്ഷേത്രം ജീവനക്കാരി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാട്ടൂര്‍ എസ്.ഐ കെ.എസ് സുശാന്തിന്റെ നേതൃത്വത്തില്‍...

ഓസ്‌ട്രേലിയന്‍ ചാട്ട ചിലന്തിയുടെ ബന്ധുവിനെ വയനാട്ടില്‍ നിന്നു കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

  ഇരിങ്ങാലക്കുട : വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ച്യാടു വനത്തില്‍ ഇരിങ്ങാലക്കുട ക്രൈസ് ജൈവവൈവിദ്ധ്്യഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന പുതിയ ചിലന്തിയെ കണ്ടെത്തിയത്. കൊകാലസ് ലസിനിയ എന്ന പേരാണ് അതിനു...

ടി.എന്‍.ടി.കുറികമ്പനി അടച്ചുപൂട്ടി ഉടമ മുങ്ങി

കരുവന്നൂര്‍: തേലപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.എന്‍.ടി. (അനുഗ്രഹ) ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കുറി ഇടപാടുസ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി. ജില്ലക്ക് അകത്തുംപുറത്തും നാല്‍പതോളം ബ്രാഞ്ചുകളുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള ചിട്ടി സ്ഥാപനമാണ് നിക്ഷേപകരറിയാതെ...

മാപ്രാണം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

ഇരിങ്ങാലക്കുട ; ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മാപ്രാണം സ്വദേശി മേച്ചേരി ബേബി മകന്‍ ജിതിന്‍ (25) മരിച്ചു. കൊടുങ്ങല്ലൂര്‍ കാവില്‍ കടവില്‍ വച്ചായിരുന്നു അപകടം. റീന അമ്മയാണ്. . റിബിന്‍, നിധിന്‍ എന്നിവര്‍...

ധീരജവാന്‍മാര്‍ക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ആദരാഞ്ജലികള്‍

ധീരജവാന്‍മാര്‍ക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ആദരാഞ്ജലികള്‍

ബൈപ്പാസ് റോഡില്‍ കൊമ്മേഴ്ഷ്യല്‍ ബില്‍ഡിംഗുകള്‍ താല്‍ക്കാലികമായി അനുവദിക്കേണ്ടതില്ലെന്ന് -കൗണ്‍സില്‍ യോഗം

ഇരിങ്ങാലക്കുട-ബൈപ്പാസ് റോഡില്‍ കൊമ്മേഴ്ഷ്യല്‍ ബില്‍ഡിംഗുകള്‍ താല്‍ക്കാലികമായി അനുവദിക്കില്ലെന്ന് കൗണ്‍സില്‍ യോഗം .ജെറിന്‍ നിക്കോളാസ് എന്ന വ്യക്തി സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ തീരുമാനം.നഗരസഭയുടെ പ്ലാനുകള്‍ പ്രകാരം ബൈപ്പാസിലെ അലൈമെന്റ് പണികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രം ഇത്തരം...

സഹൃദയ ടെക്കില്‍ മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലന സെമിനാര്‍

ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ-ടെക്കിന്റെ പി.എസ്.സി., ബാങ്ക് തുടങ്ങിയ പരീക്ഷകള്‍ക്ക് ഒരുക്കമായി സൗജന്യ പരിശീലന സെമിനാര്‍ ഈ വരുന്ന 2019 ഫെബ്രുവരി 16 ശനിയാഴ്ച 9.30 ന് സംഘടിപ്പിച്ചിരിക്കുന്നു. പ്ലസ്ടു മുതല്‍ ബിരുദവും, ബിരുദാനന്തരബിരുദ...

പഞ്ചായത്ത് ദിനാഘോഷം 2019 ന്റെ ഭാഗമായുള്ള സെമിനാര്‍ ഫെബ്രുവരി 16 ന്

ഇരിങ്ങാലക്കുട-ഈ വര്‍ഷത്തെ സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷം 2019 ഫെബ്രുവരി 18,19 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി അധികാര വികേന്ദ്രീകരണം -പരിപ്രേക്ഷ്യവും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ 2019 ഫെബ്രുവരി 16 ശനിയാഴ്ച രാവിലെ 10...

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് -അഖില കേരള പുലയോദ്ധാരണ സഭ

ഇരിങ്ങാലക്കുട-സ്വകാര്യ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് അഖില കേരള പുലയോദ്ധാരണ സഭ ഇരിങ്ങാലക്കുട ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ഏരിയാ പ്രസിഡന്റ് പി സി പ്രദീപ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി എ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe