25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: February 27, 2019

തോട്ടുങ്ങല്‍ ശേഖരന്‍ (LATE) ഭാര്യ സരോജിനി (76) നിര്യാതയായി

പുല്ലൂര്‍ ഐ.ടി.സി.ക്ക് സമീപം തോട്ടുങ്ങല്‍ ശേഖരന്‍ (LATE) ഭാര്യ സരോജിനി (76) നിര്യാതയായി. മക്കള്‍ : ലാലി, സുമ, മിനി, സുധീര്‍, സുനില്‍. മരുമക്കള്‍ : രാജന്‍, രജീന്ദ്രന്‍, ബാബു, നീതു, രേഷ്മ....

സെന്റ് ജോസഫ്‌സ്‌കോളേജില്‍ കലാലയദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.

സെന്റ്‌ജോസഫ്‌സ്‌കോളേജില്‍ 55-ാംമത് കോളേജ് ദിനാഘോഷവും സര്‍വ്വീസില്‍ നിന്നുംവിരമിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപകര്‍ക്ക്‌യാത്രയയപ്പ് സമ്മേ ളനവും നടത്തി.ഇരിങ്ങാലക്കുടരൂപത ബിഷപ്പ്മാര്‍. പോളികണ്ണൂക്കാടന്‍ അദ്ധ്യക്ഷനായചടങ്ങ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ്. ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്ത് ഗുണപരമായമാറ്റങ്ങള്‍ ദൃശ്യമാവണമെന്ന് അദ്ദേഹം...

തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ലാബ് അറ്റന്‍ഡര്‍മാരുടെ ഒഴിവ്

തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ലാബ് അറ്റന്‍ഡര്‍മാരുടെ ഒഴിവുകളുണ്ട് .കുറഞ്ഞ യോഗ്യത സയന്‍സ് ഗ്രൂപ്പ് പ്ലസ് ടു ,വി എച്ച് എസ് സി .താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 5 ചൊവ്വാഴ്ച രാവിലെ 10.30...

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു

ഇരിങ്ങാലക്കുട-മൈ ഇരിങ്ങാലക്കുട ചാരിറ്റി & സോഷ്യല്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്റെയും ജനത ഫാര്‍മസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തില്‍ 2019 ഫെബ്രുവരി 24 ഞായറാഴ്ച്ച ഇരിങ്ങാലക്കുട നമ്പൂതിരിസ് കോളേജില്‍ വച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു....

എസ്.എഫ്.ഐ തൃശൂര്‍ ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട-മാര്‍ച്ച് 12 മുതല്‍ 14 വരെ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം എസ്.എന്‍.ക്ലബ്ബ് ഹാളില്‍ സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 12...

ക്രൈസ്റ്റ് കോളേജ്ജ് അദ്ധ്യാപകന് ദേശീയഅംഗീകാരം

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ അദ്ധ്യാപകന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഗവേഷണ അവാര്‍ഡ് .സസ്തനികളുടെ മസ്തിഷ്‌ക്കത്തിലെ ഹിപ്പോകാമ്പസ്സില്‍ വെച്ച് ഓര്‍മകള്‍ക്കുണ്ടാകുന്ന രൂപാന്തരണം എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് അവാര്‍ഡ് .ജീവികളുടെ ഫിസിയോളജിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എങ്ങനെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe