25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: February 26, 2019

വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ നിന്ന് ഇറങ്ങുന്നതിന് ഇടയില്‍ ബസില്‍ നിന്ന് വീണു പരിക്കേറ്റു

ഇരിങ്ങാലക്കുട: എല്‍.എഫ്.സ്‌കൂളില്‍ പഠിക്കുന്ന കാരുമാത്ര കടലായി സ്വദേശികളായ കടലായി സലീം മൗലവിയുടെ മകള്‍ ഫാത്തിമത്തുല്‍ ബത്തൂലിം ,കാരു മാത്ര സ്വദേശി തോപ്പില്‍ അബ്ദുല്‍ സലാമിന്റെ മകള്‍ റഈസിയ എന്നിവര്‍ക്കാണ് ബസില്‍ നിന്ന് വീണ്...

കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വനിതകള്‍ക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പട്ടികജാതി വനിതകള്‍ക്ക് സ്വയം തൊഴിലിന് 'ഇരുചക്രവാഹനം സ്വയം തൊഴിലിന് ' എന്ന പദ്ധതിയുടെ താക്കോല്‍ദാന ചടങ്ങ് പഞ്ചായത്ത് കമ്മൂണിറ്റി ഹാളില്‍ വെച്ച്...

പടിയൂര്‍ സ്വദേശി ‘മിസ്റ്റര്‍ കേരള’ യായി തിരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട-പടിയൂര്‍ സ്വദേശി 'മിസ്റ്റര്‍ കേരള' യായി തിരഞ്ഞെടുക്കപ്പെട്ടു.60 കിലോഗ്രാം  വിഭാഗത്തില്‍ പ്രവീണ്‍ എം പി യാണ് തിരഞ്ഞെടുക്കപ്പെട്ടത് .

‘ഖമര്‍ പാടുകയാണ്’ കാവ്യാലാപനവും ചര്‍ച്ചയും

ഇരിങ്ങാലക്കുട-ഇരിഞ്ഞാലക്കുടയുടെ പ്രിയ സൂഫികവയിത്രി റെജില ഷെറിന്റെ ഖമര്‍പാടുകയാണ് എന്ന കവിതസമാഹാരം പുത്തന്‍ച്ചിറ ഗ്രാമീണ വായനശാലയില്‍ വച്ച് 27.02.2019 ബുധനാഴ്ച വൈകീട്ട് 4.30 ന് അവതരിപ്പിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു.  

നിങ്ങളുടെ ആശയങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയോട് പറയാം-മന്‍ കീ ബാത്ത് മോദി കെ സാത്ത് ഉദ്ഘാടനം ചെയ്തു

നിങ്ങളുടെ ആശയങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയോട് പറയാം-മന്‍ കീ ബാത്ത് മോദി കെ സാത്ത് ഉദ്ഘാടനം ചെയ്തു ഇരിങ്ങാലക്കുട-ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ ഓരോ പൗരനും അവരുടെ ആശയങ്ങള്‍ പ്രധാനമന്ത്രിയോട് പങ്ക് വെയ്ക്കാനൊരവസരം .ഓരോ പ്രദേശത്തെയും...

കൃഷ്ണാനന്ദന് ജന്മദിനാശംസകള്‍

ഇന്ന് ജന്മദിനമാഘോഷിക്കുന്ന പറപ്പൂക്കര പേഴേരി വീട്ടില്‍ സന്തോഷ് മകന്‍ കൃഷ്ണാനന്ദന് ജന്മദിനാശംസകള്‍  

കേരള ഹൈകോടതി കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ കോടതി സമുചയം ഇരിങ്ങാലക്കുടയില്‍ ; നിര്‍മ്മാണോദ്ഘാടനം

ഇരിങ്ങാലക്കുട: ഏഴു നിലകളിലായി പത്ത് കോടതികള്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങളോടെ 1,68,555 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ പണിയുന്ന ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്സിന്റെ നിര്‍മ്മണോദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ നിര്‍വ്വഹിച്ചു. കേരള ഹൈകോടതി കഴിഞ്ഞാല്‍ ഏറ്റവും വലിയ...

‘ചിലന്തികളുടെ ലോകം’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജില്‍ ജൈവ വൈവിധ്യക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ 'ചിലന്തികളുടെ ലോകം' എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ജന്തുശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും, സംസ്ഥാന ജൈവവൈവിധ്യ...

അരിപ്പാലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒമ്പത് മാസമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു

അരിപ്പാലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒമ്പത് മാസമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെണ്‍മലശ്ശേരി ഭാസ്‌ക്കരന്റെ മകന്‍ തങ്കപ്പന്‍ (67) ആണ് മരിച്ചത്. ഭാര്യ: മണി. മക്കള്‍: സുരേഖ, സിന്ധു. മരുമക്കള്‍: മോഹന്‍ദാസ് (മസ്‌ക്കറ്റ്), വിജീഷ്. ശവസംസ്‌ക്കാരം...

സെന്‍ട്രല്‍ ഗവ. നോട്ടറി പബ്ലിക് ആയി അഡ്വ. അജയ് കുമാര്‍ കെ.ജി. തൃശൂര്‍ ജില്ലയില്‍ നിയമിതനായി

ഇരിങ്ങാലക്കുട:സെന്‍ട്രല്‍ ഗവ. നോട്ടറി പബ്ലിക് ആയി അഡ്വ. അജയ് കുമാര്‍ കെ.ജി. തൃശൂര്‍ ജില്ലയില്‍ നിയമിതനായി.സത്യപ്രതിജ്ഞ നടത്തുക, ചില തരം രേഖകള്‍ക്ക് അതിന്റെ വിശ്വാസ യോഗ്യതയും പ്രാമാണ്യവും നല്‍കുക,തന്റെ കൈയാലും ഔദ്യോഗിക മുദ്രയാലും...

തുമ്പൂര്‍ ലോഹിതാക്ഷന് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ അവാര്‍ഡ്

ഇരിങ്ങാലക്കുട: തുമ്പൂര്‍ ലോഹിതാക്ഷന് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ 2018ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് . നന്ദിനി നായര്‍ എഴുതിയ 'വെന്‍ ചില്‍ഡ്രന്‍ മെയ്ക്ക് ഹിസ്റ്ററി:എ ടെയില്‍ ഓഫ് 1857 ' എന്ന കഥ 1857 ലെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe