27.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: February 19, 2019

കല്ലേറ്റുംക്കര സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ മന്ദിരം നിര്‍മ്മാണോദ്ഘാടനം നടത്തി

കല്ലേറ്റുംക്കര-കേരള രജിസ്‌ട്രേഷന്‍ വകുപ്പിനെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ഓഫീസ് മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്ന 22 സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളുടെ സംസ്ഥാന തല നിര്‍മ്മാണോദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി...

ബിബിന്‍ വധം മൂന്ന് പേര്‍ പിടിയില്‍

വെള്ളിയാഴ്ച്ച രാത്രി നടന്ന സംഘട്ടനത്തില്‍ മരണപ്പെട്ട ബിബിന്‍ ചന്ദ്രബാബു കേസില്‍ മൂന്ന് പേര്‍ പിടിയിലായി.എടക്കുളം സ്വദേശികളായ പുതിയേടത്തു വീട്ടില്‍ ജിതേഷ്, നിധിന്‍ കൃഷ്ണ, അഭിലാഷ് എന്നിവര്‍ പിടിയിലായി.സംഭവം നടന്ന ഉടനെ ആറു പേര്‍...

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കരുവന്നൂര്‍ വെട്ടുക്കുന്നത്ത്ക്കാവ് കുന്നമ്മത്ത് വീട്ടില്‍ സുനില്‍ ബാബു മകന്‍ അനൂപ് ,തേലപ്പിള്ളി ചിറയത്ത് വീട്ടില്‍ ഷാജു മകന്‍ സെബിയെയാണ് മൂന്നരക്കിലയോളം വരുന്ന കഞ്ചാവുമായി മതിലകത്ത് വെച്ച് പിടികൂടിയത് .കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന റാക്കറ്റുകളെ...

ഖേലോ ഇന്ത്യ നാഷണല്‍സില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

ഇരിങ്ങാലക്കുട-ഖേലോ ഇന്ത്യ നാഷണല്‍സില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ 10 ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഭദ്ര പി എസ്.സ്‌കൂള്‍ നാഷ്ണല്‍സില്‍ ഭദ്ര പങ്കെടുത്തിരുന്നു  

ആസാദ് റോഡ് നിര്‍മ്മാണോദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ.കെ യു അരുണന്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണം നടത്തുന്ന ആസാദ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം എം .എല്‍. എ കെ...

അനുപമ പരമേശ്വരന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

ചലച്ചിത്ര താരം ഇരിങ്ങാലക്കുടകാരി അനുപമ പരമേശ്വരന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

സേവാഭാരതിയുടെ ലഹരി മുക്ത കേന്ദ്രത്തിനായി സൗജന്യമായി ഭൂമിനല്‍കി കൈനില പിഷാരം

ഇരിങ്ങാലക്കുട ; ധര്‍മ്മം, ഹിന്ദു സംസ്‌കാരം അതിന്റെ വ്യവസ്ഥയില്‍ നിലനിര്‍ത്തുന്നത് നമ്മുടെ ദൗത്യമാണ്.കുഞ്ഞുങ്ങളേയും സ്ത്രീകളേയും അനാഥരാക്കുന്ന മദ്യത്തിനേയും, മയക്കുമരുന്നിനേയും തടുത്തു നിറുത്തുന്നതിനും, അടിമപ്പെട്ടവരെ രക്ഷിക്കുന്നതിനും സേവാഭാരതി ഏറ്റെടുക്കുന്ന പ്രവര്‍ത്തനം മഹത്തരമാണ് എന്ന് പ്രമുഖ...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജൈവവൈവിധ്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ രണ്ട് ദിവസം നീണ്ടുനീന്ന ഒരു പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായും ലാഭേച്ഛയില്ലാത്തതും സ്വതന്ത്രമായും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe