25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: February 17, 2019

അര്‍ദ്ധരാത്രിയില്‍ സാമൂഹ്യവിരുദ്ധന്റെ വിളയാട്ടം എസ്.ഐ.ബിബിനും കൂടല്‍മാണിക്യം സെക്യൂരിറ്റി അടക്കം നിരവധി പേര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട : അര്‍ദ്ധരാത്രിയില്‍ സാമൂഹ്യവിരുദ്ധന്‍ നടത്തിയ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്നില്‍വെച്ച് സെക്യൂരിറ്റിയെ അടിച്ച് വീഴ്ത്തിയ അക്രമി നാഷ്ണല്‍ സ്‌കൂള്‍ വഴി പോവുവകയും വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയും കല്ലെറിയുകയും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് ടെക്‌ലെറ്റിക്‌സ് 2019 ന്റെ ഭാഗമായി കോളേജ് തല ജനറല്‍ ക്വിസ് മത്സരം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് ടെക്‌ലെറ്റിക്‌സ് 2019 ന്റെ ഭാഗമായി നടക്കുന്ന കോളേജ് തല ജനറല്‍ ക്വിസ് മത്സരം 20 ാം തിയ്യതി ബുധനാഴ്ച രാവിലെ 9 മണിക്ക് നടത്തുന്നു.സമ്മാനത്തുക 18000...

പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ നഴ്‌സിങ്ങ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ലാംബ് ലൈറ്റിങ്ങ് സെറിമണി നടന്നു

പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ 39-ാം മത് ബാച്ച് സെറിമണിയുടെ ഉദ്ഘാടനം ബിഷപ്പ് ഡോ.മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു സ്‌നേഹോദയ പ്രൊവിന്‍സ് അസി.പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലിയോ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍...

കല്‍പ്പറമ്പ് കോസ്‌മോ പോളിറ്റന്‍ ക്ലബ് ആന്‍ഡ് ലൈബ്രറി നിര്‍മ്മാണോദ്ഘാടനം നടത്തി

തൃശൂര്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണം 2018-19 ന്റെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം നടത്തുന്ന കല്‍പ്പറമ്പ് കോസ്മോ പോളിറ്റന്‍ ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു.ജില്ലാപഞ്ചായത്ത്...

ഇരിങ്ങാലക്കുടയില്‍ ചെറിയ തോതില്‍ ചുഴലിക്കാറ്റ്

ഇന്നലെ ഉച്ചയോടെ അയ്യങ്കാവ് മൈതാനത്ത് വച്ചായിരുന്നു....  

ബിബിന്‍ വധം -നിര്‍ണ്ണായക സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

ഇരിങ്ങാലക്കുട-വെള്ളിയാഴ്ച രാത്രി പത്തോടെ നടന്ന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 32-കാരനായ ബിബിന്‍ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമായത്. സംഭവം നടന്നയുടന്‍ സ്ഥലം വിട്ട ആറ് പ്രതികളും ഒളിവിലാണ്. .രാത്രിയില്‍ ...

മാപ്രാണം കുന്നുമ്മക്കര റോഡില്‍ പ്ലാസ്റ്റിക്ക് -റബ്ബര്‍ മാലിന്യങ്ങള്‍ കത്തിച്ചതില്‍ പരാതി

ഇരിങ്ങാലക്കുട-മാപ്രാണം കുന്നുമ്മക്കര റോഡില്‍ ചാലിശ്ശേരി ജയ്‌സന്‍ ഭാര്യ സിമിക്കെതിരെ പ്ലാസ്റ്റിക്ക് -റബ്ബര്‍ മാലിന്യങ്ങള്‍ കത്തിച്ചതില്‍ സമീപവാസികളുടെ പരാതി.വീടിന് എതിര്‍വശത്തായി ഓട് ചീടുകള്‍ കൂട്ടിയിടുകയും അതിന് സമീപത്തായി പ്ലാസ്റ്റിക്ക് -റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുകയുമാണുണ്ടായത് .ഓട്...

എടക്കുളം സംഘട്ടനം -പൊറത്തിശ്ശേരി സ്വദേശി യുവാവ് മരണപ്പെട്ടു

ഇരിങ്ങാലക്കുട-എടക്കുളത്ത് വെള്ളിയാഴ്ച നടന്ന സംഘട്ടനത്തില്‍ പൊറത്തിശ്ശേരി സ്വദേശി തൈവളപ്പില്‍ ചന്ദ്രബാബു മകന്‍ ബിബിന്‍ (32 ) മരണപ്പെട്ടു.കല്യാണ നിശ്ചയ ചടങ്ങിന് ശേഷം തിരികെ മടങ്ങി വരുന്നതിനിടയിലാണ് സംഭവം നടക്കുന്നത് .സംഭവത്തില്‍ ഗുരുതര പരിക്കേറ്റ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe