25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: February 25, 2019

ചേലൂര്‍ ഇടവകയിലെ kcym യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ചേലൂര്‍ ഇടവകയിലെ KCYM യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ പുല്‍വ മലയില്‍ ജീവന്‍ ത്യജിച്ച ധീരജവാന്മാര്‍ക്ക് ആദരവായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.... ഇടവക വികാരി ഫാ.ജെയ്‌സണ്‍ കരിപ്പായി പുഷ്പാര്‍ച്ചന നടത്തി.കൂടാതെ, ഇടവകയിലെ ബ്രദര്‍, സിസ്റ്റര്‍, കൈക്കാരന്മാരായ...

യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരുടെ കൊലപാതകം:മഹിളാ കോണ്‍ഗ്രസ് ശാന്തി ദീപം തെളിയിച്ചു

ഇരിങ്ങാലക്കുട-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്കേരളപ്രദേശ് മഹിള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ ആല്‍ത്തറയ്ക്കല്‍ ശാന്തിദീപം തെളിയിച്ചു.ഇരിങ്ങാലക്കുട കമ്മിറ്റി പ്രസിഡന്റ് ബെന്‍സി ഡേവിഡ് അധ്യക്ഷത വഹിച്ചു.ഡി .സി .സി ജനറല്‍...

മുസ്ലീം സര്‍വ്വീസ് സൊസൈറ്റിയുടെ വിവിധ കാരുണ്യപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

മുസ്ലീം സര്‍വ്വീസ് സൊസൈറ്റി (എം. എസ്. എസ് ) തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കാരുണ്യപദ്ധതികളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപം നക്കര കോംപ്ലക്‌സില്‍ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്...

സ്‌നേഹക്കൂട് താക്കോല്‍ദാനം നടത്തി

കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ സഹപാഠിക്കൊരു സ്‌നേഹക്കൂട് പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഇരിങ്ങാലക്കുട എം എല്‍ എ കെ യു...

കോടതി സമുച്ചയ നിര്‍മ്മാണോദ്ഘാടനം ജനങ്ങളുടെയിടയില്‍ പുകമറ സൃഷ്ടിക്കാന്‍-തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട-നാളെ നടക്കാനിരിക്കുന്ന കോടതി സമുച്ചയ നിര്‍മ്മാണം തീര്‍ത്തും രാഷ്ട്രീയ തെറ്റിയദ്ധരിപ്പിക്കാലാണെന്നും മൂന്ന് വര്‍ഷം മുമ്പെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച കോടതി സമുച്ചയത്തിന് വീണ്ടുമൊരു ഉദ്ഘാടനം സംഘടിപ്പിക്കുന്നത് ജനങ്ങളുടെയിടയില്‍ പുകമറ സൃഷ്ടിക്കാനെന്നും തോമസ് ഉണ്ണിയാടന്‍ അഭിപ്രായപ്പെട്ടു.2016...

സര്‍ക്കാര്‍ ഓഫീസുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍ എപ്ലോയ്‌മെന്റ് വഴിയാക്കണം. കെ.പി.എം.എസ്

വെള്ളാംങ്ങല്ലൂര്‍: സര്‍ക്കാര്‍ ആഫീസുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് എംപ്ലോംയ്‌മെന്റ് വഴി നിയമിക്കണമെന്ന് കെ.പി.എം.എസ് വെള്ളാംങ്ങല്ലൂര്‍ യൂണിയന്‍ സമ്മേളനം പ്രമേയം വഴി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണത്തുന്നു് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സമ്മേളനം...

പറപ്പൂക്കര മാടപുറം കരുവന്നൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനഘോഷ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പറപ്പൂക്കര മാടപുറം കരുവന്നൂര്‍ റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്...

പി.എം കിസാന്‍ പദ്ധതിയില്‍ അര്‍ഹരായ കര്‍ഷകരെ ഉള്‍പ്പെടുത്തണം – _ബ്ലോക്ക് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണന്‍

വെള്ളാങ്ങല്ലൂര്‍: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ (പി.എം. കിസാന്‍) യോഗ്യരായ എല്ലാ കാര്‍ഷിക കുടുബങ്ങളേയും ഉള്‍പ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ കൃഷി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് പി.എം. കിസാന്‍ പദ്ധതിയുടെ വെള്ളാങ്ങല്ലൂര്‍...

വീര മൃത്യു വരിച്ച ജവാന്‍ മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

.ഇരിങ്ങാലക്കുട: നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ,ഗൈഡ്‌സ് യൂണിറ്റ് കളുടെ നേതൃ ത്വത്തില്‍ പുല്‍ വാമയില്‍ ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe