25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: February 6, 2019

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ബഡ്ജറ്റവതരിപ്പിച്ചു

2019-20 ല്‍ 62,79,20,467 രൂപ മൊത്തം വരവും ,58,42,30,480 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത് **കാര്‍ഷിക മേഖല-67,75000 രൂപ വകയിരുത്തി.ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 25 ലക്ഷം രൂപ . **മൃഗസംരക്ഷണം-2018-19 വര്‍ഷത്തില്‍ 15,90,000 രൂപ...

എടതിരിഞ്ഞി സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 19.33 ലക്ഷം രൂപകൂടി നല്‍കി.

എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിതത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 19.33 ലക്ഷം രൂപ നല്‍കി. എടതിരിഞ്ഞിയില്‍ നടന്ന ചടങ്ങില്‍ ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് ബാങ്ക് പ്രസിഡണ്ട് പി.മണി തുക...

ഇരിങ്ങാലക്കുട നഗരസഭ വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 2018-19 വര്‍ഷ പദ്ധതിയുള്‍പ്പെടുത്തിയ എസ് .സി ക്കാര്‍ക്കുള്ള വാട്ടര്‍ ടാങ്കുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.ഐ .എസ്. ഐ ഉള്ള 146 വാട്ടര്‍ ടാങ്കുകളാണ് 5,41,660 രൂപ...

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂര്‍ക്കനാട് സ്വദേശി അന്തരിച്ചു

ഇരിങ്ങാലക്കുട-വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂര്‍ക്കനാട് സ്വദേശി ചിറയില്‍ മനോഹരന്‍ ഭാര്യ മിനി (52) നിര്യാതയായി.മാപ്രാണം ലാല്‍ ഹോസ്പിറ്റല്‍ സ്റ്റോപ്പിന് സമീപത്ത് നടന്ന ബൈക്കടപകടത്തെ തുടര്‍ന്നായിരുന്നു മരണം.ഭര്‍ത്താവ് മനോഹരന്‍ (60) മക്കള്‍- കൃഷ്ണപ്രസാദ് (28)....

ഇരിങ്ങാലക്കുട സ്വദേശി ഗോവയില്‍ ആത്മഹത്യ ചെയ്തു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സ്വദേശി ഗോവയില്‍ ട്രെയിനിന്റെ മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു.കാട്ടുങ്ങച്ചിറ സ്വദേശി തൊഴുത്തുപറമ്പില്‍ ജോസാണ് ആത്മഹത്യ ചെയ്തത് .ജോസ് ഇംഗ്ലണ്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു.  

ഫാ.ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ പ്രഥമ പുരസ്‌ക്കാരം ഡോ.സി കൃഷ്ണന്

ഇരിങ്ങാലക്കുട-കേരളത്തിലെ ഗവണ്‍മെന്റ് -എയ്ഡഡ് കോളേജുകളിലെ മികച്ച അധ്യാപകനെ കണ്ടെത്തി ആദരിക്കുന്നതിന് മുന്‍ പ്രിന്‍സിപ്പലിന്റെ ഓര്‍മ്മക്കായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ ഫാ.ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗവണ്‍മെന്റ്...

അവിട്ടത്തൂര്‍ തെക്കിനിയേടത്ത് അങ്കമാലി ലോനപ്പന്‍ മകന്‍ ലാസര്‍ (86 വയസ്സ്) നിര്യാതനായി

ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ തെക്കിനിയേടത്ത് അങ്കമാലി ലോനപ്പന്‍ മകന്‍ ലാസര്‍ (86 വയസ്സ്) നിര്യാതനായി ശവസംസ്‌കാരകര്‍മ്മംബുധനാഴ്ചഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തൂര്‍ തിരുകുടുംബദേവാലയ സെമിേത്തരിയില്‍. മക്കള്‍: ജോണ്‍സണ്‍, വില്‍സണ്‍,ലില്ലി, ഷാജന്‍(ഐ.ടി.യുബാങ്ക്), ഷൈനി, മിനി. മരുമക്കള്‍: ആനി,...

പുല്ലൂര്‍ ഊരകം കാര്യങ്ങാടന്‍ (ചുക്കത്ത് ഫാമിലി ) കുമാരന്‍ മകന്‍ ശിവരാമന്‍ ( 57) നിര്യാതനായി.

പുല്ലൂര്‍ ഊരകം കാര്യങ്ങാടന്‍ (ചുക്കത്ത് ഫാമിലി ) കുമാരന്‍ മകന്‍ ശിവരാമന്‍ ( 57) നിര്യാതനായി. ഭാര്യ -ലോല. മക്കള്‍ - യദു കൃഷ്ണ ,അനു കൃഷ്ണ.സംസ്‌കാരം നടത്തി
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe