Daily Archives: December 6, 2018
ബൈപ്പാസ് വിഷയത്തില്‍ ക്രൈസ്റ്റ് കോളേജ് സംഘടനയായ തവനീഷ് നിവേദനം സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് സംഘടനയായ തവനീഷ് ഇരിങ്ങാലക്കുടയിലെ ബൈപ്പാസ് റോഡില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങളില്‍ ആസൂത്രിതമായ തീരുമാനങ്ങളെടുക്കുക,ഹമ്പുകളുടെ നിര്‍മ്മാണം എന്നിവയാവശ്യപ്പെട്ട് ഇരിങ്ങാലക്കുട എസ്. ഐ സി .സി ബിബിനും നഗരസഭ ചെയര്‍പേഴ്‌സണ്‍...
ഇരിങ്ങാലക്കുട കെ. എസ് പാര്‍ക്കില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാത്തലവന്‍ പിടിയില്‍.
ഇരിങ്ങാലക്കുട-കെ എസ് പാര്‍ക്കില്‍ ലോറി പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വയനാട് സ്വദേശി പുപ്പാടി പള്ളിപറമ്പില്‍ ചന്ദ്രനെയും, ഡ്രൈവര്‍ സണ്ണിയെയും തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി 'പുയ്യാപ്ല ' എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട...
കാട്ടൂര്‍ ബൈപ്പാസിലെ അപകടപരമ്പയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നഗരസഭ ഉപരോധം
ഇരിങ്ങാലക്കുട-കാട്ടൂര്‍ ബൈപ്പാസിലെ അപകടപരമ്പയില്‍ പ്രതിഷേധിച്ച് ഡി .വൈ. എഫ് .ഐ നഗരസഭ ഉപരോധിച്ചു.കാട്ടൂര്‍ ബൈപ്പാസ് റോഡിലെ അപകട പരമ്പരക്ക് ഉടന്‍ പരിഹാരം കാണുക,ദിനം പ്രതി മരണക്കെണി ഒരുക്കുന്ന അശാസ്ത്രീയ ട്രാഫിക് സംവിധാനം ഉടന്‍...
സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് സംഘടനയുടെ ക്യാപ്പിങ്ങ് സെറിമണി നടന്നു
ഇരിഞ്ഞാലകുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് സംഘടനയുടെ നാലാമത്തെ ബാച്ചിനുള്ള ക്യാപ്പിങ്ങ് സെറിമണിയുടെ ഉല്‍ഘാടനം പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത് ഉല്‍ഘാടനം ചെയ്തു.പ്രധാന അധ്യാപിക...
എന്‍.ഡി.എ ഇരിഞ്ഞാലക്കുട മണ്ഡലം പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : എ.ഡി.എ ഇരിഞ്ഞാലക്കുട മണ്ഡലം പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. എ.ഡി.എ.നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.എസ്. സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ...
സെന്റ് ജോസഫ്‌സില്‍ സൗജന്യ പ്രമേഹരോഗനിര്‍ണ്ണയം ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ്.യൂണിറ്റുകളുടേയും ജനറല്‍ ആശുപത്രിയുടേയും സഹകരണത്തോടെ സൗജന്യപ്രമേഹ രോഗനിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിസിപ്പല്‍ ഡോ.സി.ഇസബെല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രി ഡയറ്റീഷന്‍ സംഗീത ജോജി...
നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ യോഗ പരിശീലനം
ഇരിങ്ങാലക്കുട : കുട്ടികളില്‍ ശാരീരിക-മാനസിക ക്ഷമതയ്ക്കും, സ്വഭാവരൂപീകരണത്തിനുമായി നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ യോഗാ പരിശീലന ക്ലാസ് ആരംഭിച്ചു. യോഗാചാര്യന്‍ അശോകന്‍ ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ദിദ്വിന ദേശീയ ശില്‍പശാല ആരംഭിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സെല്‍ഫ് ഫിനാന്‍സ് കോമേഴ്സ് വിഭാഗ
ത്തിന്റേയും, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍
ദിദ്വിന ദേശീയ ശില്‍പശാല ആരംഭിച്ചു. ചരക്കു സേവന നികുതിയുടെ പ്രായോഗി
കമായ പരിജ്ഞാനം ലഭിക്കുന്ന ശില്‍പശാലയില്‍ ശ്രീ. ഗോപാലകൃഷ്ണരാജു
(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്,...
ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് യു.ഡി.എഫ്.പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എം.എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. പാനല്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. എം.എസ്.കൃഷ്ണകുമാര്‍, എ.സി.ജോണ്‍സണ്‍,ഡീന്‍ ഷള്‍ട്ടന്‍, വിജയന്‍ ഇളയേടത്ത്, കെ.ജെ.അഗസ്റ്റിന്‍, കെ.എം.ധര്‍മ്മരാജന്‍, സി.ആര്‍.ജയബാലന്‍, കെ.ബി.ലതീശന്‍, സുനിത പരമേശ്വരന്‍,...
വില്പനക്കായി 12 ലിറ്റര്‍ മദ്യം ബൈക്കില്‍ കടത്തി കൊണ്ടു വന്നയാളെ പിടികൂടി
ഇരിങ്ങാലക്കുട : വില്പനക്കായി 12 ലിറ്റര്‍ മദ്യം ബൈക്കില്‍ കടത്തികൊണ്ടു വന്ന പുഴക്കര ഗ്രാത്തോളില്‍ ചാത്തന്‍ മകന്‍ അയ്യപ്പന്‍ 50 നെയാണ് ഇരിങ്ങാലക്കുട റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഇ.പി. ദിബോസിന്റെ നേതൃത്വത്തില്‍ ഉള്ള...
ബൈപാസ് റോഡ് അപകടം ചികിത്സയിലായിരുന്ന അധ്യാപിക മരണപ്പെട്ടു
ഇരിങ്ങാലക്കുട : ഇന്നലെ ബൈപാസ് റോഡില്‍ വെച്ച് നടന്ന ബസ്സ് അപകടത്തില്‍ ചികിത്സയിലായിരുന്ന അധ്യാപിക സോണിയ അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
അമ്മുവിന് (എഡ്വീന) ഒരായിരം ജന്മദിനാശംസകള്‍
ജ്യോതിസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളിയുടെ മകള്‍ അമ്മുവിന് (എഡ്വീന) ഒരായിരം ജന്മദിനാശംസകള്‍