24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: December 18, 2018

മുരിയാട് പഞ്ചായത്താഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

മുരിയാട്: പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും ക്ഷേമ പെന്‍ഷനുകള്‍ നല്‍കാത്തതിനെതിരെയും ലൈഫ് മിഷന്‍ പദ്ധതിയുടെ പാളിച്ചക്കെതിരെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്താഫിസിനു മുന്‍പില്‍ ധര്‍ണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് ടി.വി.ചാര്‍ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഐ.ആര്‍.ജെയിംസ്...

ഇരിങ്ങാലക്കുടയില്‍ വീട്ടില്‍ അതിക്രമിച്ചു ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ തൈവളപ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതിയായ മോന്തച്ചാലില്‍ വീട്ടില്‍ വിജയന്‍ മകന്‍ കൊട്ടാര എന്നറിയപ്പെടുന്ന വിനീത് ആത്മഹത്യ...

ബൈപ്പാസില്‍ ഉയരം കൂടിയ ഹംമ്പുകള്‍ സ്ഥാപിച്ചു .

ഇരിങ്ങാലക്കുട-തുടര്‍ച്ചയായുള്ള അപകടപരമ്പരക്ക് തടയിടുന്നതിന് ഉയര്‍ന്നു വന്ന ആവശ്യങ്ങളിലൊന്നായ ഹംമ്പുകളുടെ നിര്‍മ്മാണം ബൈപ്പാസില്‍ ആരംഭിച്ചു.മാസ്സ് ജംഗ്ഷനില്‍ നിന്നും വരുന്ന ഭാഗത്തും ,ഞവരിക്കുളത്ത് നിന്നും വരുന്ന ഭാഗത്തുമാണ് മുമ്പ് നിലനിന്നിരുന്ന ഹംമ്പുകള്‍ കൂടാതെ ഉയരം കൂടിയ...

മേളവേദികളില്‍ വലംതലയില്‍ ശ്രദ്ദേയനായ കൊടകര സജി നിര്യാതനായി

കൊടകര-മേളവേദികളില്‍ വലംതലയില്‍ ശ്രദ്ദേയനായ കൊടകര സജി നിര്യാതനായി.സ്വവസതിയില്‍ വച്ചായിരുന്നു മരണം .തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം,ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രോത്സവം ആറാട്ടുപുഴ, പെരുവനംപൂരങ്ങള്‍,എടക്കുന്നി വിളക്ക്,നെന്‍മാറ വേല തുടങ്ങി കേരളത്തിലെ പേരുകേട്ട പൂരങ്ങള്‍ക്കെല്ലാം മേളരംഗത്തെ വലംതലനിരയില്‍ ഈ...

LIFE/ PAY പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നഗരപ്രദേശങ്ങളില്‍ വസിക്കുന്ന പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ 90 ദിവസം തൊഴില്‍ ഉറപ്പാക്കുകയും അതിലൂടെ കുടുംബങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി...

ജി.ഡി.എസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഇരിങ്ങാലക്കുട : കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് അനുകൂല ശുപാര്‍ശകള്‍ പൂര്‍ണ്ണമായി നടപ്പാലാക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ജി.ഡി.എസ്.ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 18 മുതലാണ് പണിമുടക്ക് ആരംഭിക്കുന്നത്. പണിമുടക്ക് ഇന്ന് രാവിലെ...

റെഡ് ക്രോസ് 4-ാം ബാച്ചിലെ കുട്ടികള്‍ക്ക് ക്യാപ്പ് നല്‍കി ആദരിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ഡിസ്ട്രിക്റ്റ് ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. എം.എസ്.അനില്‍കുമാര്‍ അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റെഡ് ക്രോസ് 4-ാം ബാച്ചിലെ കുട്ടികള്‍ക്ക് ക്യാപ്പ് നല്‍കി ആദരിച്ചു.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ഹിന്ദി ഹൃദയ ഭൂമില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ്സ് സര്‍ക്കാരുകള്‍ അധികാരമേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ്...

വീട്ടില്‍ കയറി ഓട്ടോറിക്ഷ കത്തികേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ തൈവളപ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ച കേസില്‍ അയല്‍വാസിയായ മോന്തച്ചാലില്‍ വീട്ടില്‍ വിജയന്‍ മകന്‍ കൊട്ടാര എന്നറിയപ്പെടുന്ന...

ദമ്പതിസംഗമം നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ഇടവക കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ യുവദമ്പതികള്‍ക്കായി സാക്ര ഫമിലിയ സെമിനാര്‍ നടന്നു. കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ പള്ളി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe