24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: December 8, 2018

ഇരിങ്ങാലക്കുടയില്‍ വീണ്ടും റോഡപകടം രണ്ടുയുവാക്കള്‍ മരണപ്പെട്ടു

ഇരിങ്ങാലക്കുട : ശനിയാഴ്ച രാത്രി 9.30 തോടുകൂടി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. പുല്ലൂര്‍ അമ്പലനട സ്വദേശി പരേതനായ തൊടുപറമ്പില്‍...

കാട്ടൂരില്‍ കടയില്‍ നിന്നു വാങ്ങിയ ചിപ്സ് പാക്കറ്റില്‍ വറുത്ത നിലയില്‍ തവളയെ ലഭിച്ചു.

കാട്ടൂരില്‍ കടയില്‍ നിന്നു വാങ്ങിയ ചിപ്സ് പാക്കറ്റില്‍ വറുത്ത നിലയില്‍ തവളയെ ലഭിച്ചു.കാട്ടൂര്‍ പൊഞ്ഞനം സ്വദേശി സമീപത്തുള്ള സ്റ്റേഷനറി കടയില്‍ നിന്നും വാങ്ങിയ കൊള്ളി വറവിലാണ് വറുത്ത നിലയില്‍ തവളയെ കണ്ടെത്തിയത്. ഇരിങ്ങാലക്കുട മൂര്‍ക്കനാട് പ്രവര്‍ത്തിക്കുന്ന പ്രസ്റ്റിജ് ചിപ്സ്...

കെ. എസ്. ടി .എ ഇരിങ്ങാലക്കുട ഉപജില്ല സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കെ. എസ് .ടി .എ യുടെ ഇരിങ്ങാലക്കുട ഉപജില്ല 28 ാം സമ്മേളനം ഗവ.ഗേള്‍സ് എല്‍ പി സ്‌കൂളില്‍ വച്ച് കെ .എസ്. ടി .എ സംസ്ഥാന...

സമസ്ത കേരളം വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ നവീകരിച്ച ഓഫീസിന്റെ കെട്ടിടോദ്ഘാടനം കേന്ദ്ര പ്രസിഡന്റ് പി .വി മുരളീധരന്‍ നിര്‍വ്വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് എ വേണുഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എ .സി സുരേഷ്...

എടക്കുളത്ത് എസ്. എന്‍ .ഡി .പി ശാഖയില്‍ കൊടിമരം തകര്‍ത്തതില്‍ യൂത്ത്മൂവ്‌മെന്റ് മുകുന്ദപുരം താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട-എടക്കുളത്ത് എസ്. എന്‍ .ഡി .പി ശാഖ ഓഫിസിനു മുന്നിലെ കൊടിമരം തകര്‍ത്തതില്‍ യൂത്ത്മൂവ്‌മെന്റ് മുകുന്ദപുരം താലൂക്ക് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.ഇരുട്ടിന്റെ മറവില്‍ ആക്രമം നടത്തിയ സാമൂഹ്യദ്രോഹികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും അല്ലാത്ത...

പ്രളയവും ജപ്തിയും തകര്‍ത്ത സഹപാഠിക്ക് തവനീഷ് സംഘടനയുടെ കൈത്താങ്ങ്

ഇരിങ്ങാലക്കുട:ജപ്തിഭീഷണിയിലായിരുന്ന സഹപാഠിയുടെ കടബാധ്യത തീര്‍ത്ത് ക്രൈസ്റ്റ് കോളേജിലെ തവ്‌നീഷ് വിദ്യാര്‍ത്ഥിക്കൂട്ടായ്മ മാതൃകയായി. ക്രൈസ്റ്റ് കോളേജില്‍ ബി.കോം വിദ്യാര്‍ത്ഥിനിയായ അമൃതയ്ക്കാണ് പ്രളയം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥിമനസ്സുകളില്‍ നിന്നും തുടരുന്ന സ്‌നേഹപ്രവാഹത്തിന് പാത്രമാകാന്‍ ഭാഗ്യം ലഭിച്ചത്. അഷ്ടമിച്ചിറ സ്വദേശിയായ മുരളി, ബീന ദമ്പതികളുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe