24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: December 27, 2018

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ FIRST AID & CPR Workshop സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ പെരിഞ്ഞനം രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരിഞ്ഞനം എല്‍.പി. സ്‌കൂളില്‍ വച്ചും ക്രൈസ്റ്റ് കോളേജ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആനന്ദപുരം ശ്രീ...

സ്വകാര്യ ബസ് ലോബികളുമായി ആര്‍.ടി.ഒ. ഓഫീസുകള്‍ ഒത്തുകളിക്കുന്നു : LYJD

സ്വകാര്യ ബസ് ഉടമകള്‍ ഞായറാഴ്ചകളില്‍ നിരന്തരമായി അപ്രഖ്യാപിത പണിമുടക്കുകള്‍ നടത്തി ജനത്തെ വലയ്ക്കുന്നത് കണ്ടിട്ടും നടപടിയെടുക്കാത്തത് ആര്‍.ടി.ഒ. ഓഫീസുകള്‍ നടത്തുന്ന ഒത്തുകളിയാണെന്ന് എല്‍.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ പറഞ്ഞു. ലോക്താന്ത്രിക് യുവജനതാദള്‍...

നവോത്ഥാന നായകര്‍ ആരും വിസ്മരിക്കപ്പെടരുത്: തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട:കേരളത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ആരും വിസ്മരിക്കപ്പെടരുതെന്ന് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. നവോത്ഥാനത്തിന് ഉത്കൃഷ്ടമായ സംഭാവനകള്‍...

മോഹിനിയാട്ടം ഉത്സവം 2018 ഡിസംബര്‍ 28, 29 തിയതികളില്‍

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നടനകൈരളിയുടെ മോഹിനിയാട്ടം ഗുരുകുലമായ നടനകൈശികിയുടെ ഈ വര്‍ഷത്തെ മോഹിനിയാട്ടം ഉത്സവം 2018 ഡിസംബര്‍ 28, 29 തിയതികളില്‍ നടനകൈരളിയുടെ അരങ്ങില്‍ അവതരിപ്പിക്കുന്നു. മോഹിനിയാട്ടത്തിന്റെ പ്രൗഢിയും ആധികാരികതയും സംരക്ഷിക്കുവാനും പുതിയ തലമുറയിലേക്ക് പകരുവാനും പ്രോത്സാഹിപ്പിക്കുവാനും...

ഐ. ടി .യു ബാങ്ക് ശതാബ്ദി ഷട്ടില്‍ മത്സരത്തില്‍ തൃശൂര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ചാമ്പ്യന്മാര്‍

ഇരിങ്ങാലക്കുട-ഐ. ടി .യു ബാങ്ക് ശതാബ്ദി ഷട്ടില്‍ മത്സരത്തില്‍ വിജയികളായ തൃശൂര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ടീമിന് ഫാദര്‍ ജോയ് പീണിക്കപ്പറമ്പില്‍ ട്രോഫി സമ്മാനിച്ചു.ബാങ്ക് ജനറല്‍ മാനേജര്‍ ടി കെ ദിലീപ് കുമാര്‍ ,ഡയറക്ടര്‍മാരായ...

ശ്രീ കൂടല്‍മാണിക്യം ദേവസ്വം കോംപ്ലക്‌സ് ശിലാസ്ഥാപനം കര്‍മ്മം ഡിസംബര്‍ 29 ന്

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ ഠാണാവില്‍ നിര്‍മ്മിക്കാനിരിക്കുന്ന കോംപ്ലക്‌സ് ശിലാസ്ഥാപനം ഡിസംബര്‍ 29 ശനിയാഴ്ച ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അദ്ധ്യക്ഷത വഹിക്കും.മുന്‍സിപ്പല്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe