Daily Archives: December 3, 2018
ഐ. ടി .യു ബാങ്കിന്റെ ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു
ഐ.ടി.യു ബാങ്ക് ആഘോഷത്തിന്റെ ലോഗോ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം. പി ജാക്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ മാനേജര്‍ ടി...
സദനം കൃഷ്ണന്‍കുട്ടിക്ക് കല്യാണകൃഷ്ണ ഫൗണ്ടേഷന്‍ പുരസ്‌കാരം
കലാമണ്ഡലം കൃഷ്ണന്‍നായര്‍, കല്യാണിക്കുട്ടി അമ്മ എന്നിവരുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ചിട്ടുള്ള കല്യാണകൃഷ്ണ ഫൗണ്ടേഷന്‍ പുരസ്‌കാരം കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടിക്ക്. കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 7ന്...
ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഡി.വൈ.എഫ്.ഐ
'വര്‍ഗ്ഗീയത തുലയട്ടെ, മാനവികതയുടെ പക്ഷം ചേരുക'' എന്ന സന്ദേശമുയര്‍ത്തിയുള്ള ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ ആവേശകരമായ തുടക്കം. ആദ്യ ദിവസം തന്നെ പതിനായിരകണക്കിന് യുവാക്കളാണ് ഡി.വൈ.എഫ്.ഐ അംഗങ്ങളായത്. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍...
സംസ്ഥാനതലത്തില്‍ മൂന്നാം സമ്മാനത്തിനര്‍ഹമായി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എന്‍ .എസ് .എസ് വിദ്യാര്‍ത്ഥികളുടെ ഷോര്‍ട്ട് ഫിലിം
മൂര്‍ക്കനാട് -ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീമും കേരളസര്‍ക്കാര്‍ എക്‌സൈസ് വകുപ്പും ലഹരിക്കെതിരെ നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സമ്മാനത്തിനര്‍ഹമായി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എന്‍ .എസ് .എസ് വിദ്യാര്‍ത്ഥികളുടെ ചുവട്...
പടിഞ്ഞാറന്‍ മുറി മഞ്ഞന വീട്ടില്‍ മാലിക്66 അന്തരിച്ചു
മാള-പള്ളിപ്പുറം: പടിഞ്ഞാറന്‍ മുറി മഞ്ഞന വീട്ടില്‍ മാലിക്66 അന്തരിച്ചു. ഭാര്യ: ഐഷ. മക്കള്‍: ഷെണീന, ഷെബീല, ഷൈദ, നസീമ. മരുമക്കള്‍: അഷ്‌റഫ്, നൗഷാദ്, ഷെഫീന്‍, അന്‍വര്‍. ഖബറടക്കം നടത്തി.
കേരള മഹിള സംഘം ടൗണ്‍ ലോക്കല്‍ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട : കേരള മഹിള സംഘം ടൗണ്‍ ലോക്കല്‍ സമ്മേളനം സി.അച്യുതമേനോന്‍ സ്മാരകത്തില്‍ ജില്ലാ സെക്രട്ടറി എം.സ്വര്‍ണ്ണലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ടി.വി.ലീല പതാക ഉയര്‍ത്തി സമ്മേളന നടപടികള്‍ ആരംഭിച്ചു. സെക്രട്ടറി ശോഭന...