24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: December 22, 2018

ഐ .ടി. യു ബാങ്ക് ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട-ജനമനസ്സുകളില്‍ ഇടം പിടിച്ച ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് 100 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായുള്ള ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സി .എന്‍ ജയദേവന്‍ എം. പി നിര്‍വ്വഹിച്ചു.കെ .യു അരുണന്‍ മാസ്റ്റര്‍ എം...

കൃപാഭവനം കൈമാറി

അവിട്ടത്തൂര്‍-അതിജീവനവര്‍ഷത്തോടനുബന്ധിച്ച് അവിട്ടത്തൂര്‍ ഇടവകയില്‍ ഊട്ടുതിരുന്നാള്‍ ഒഴിവാക്കി സമാഹരിച്ച തുക കൊണ്ട് നിര്‍മ്മിച്ച് തട്ടില്‍ മണ്ടി അന്തോണിക്ക് കൈമാറിയ കൃപാഭവനത്തിന്റെ വെഞ്ചിരിപ്പും ,താക്കോല്‍ദാന കര്‍മ്മവും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ അഭിവന്ദ്യ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.പ്രസ്തുത...

മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘത്തിന് പുതിയ സാരഥികള്‍

മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘത്തിന്റെ (ആര്‍ 1427) പ്രസിഡണ്ടായി മനോജ് കല്ലിക്കാട്ട്, വൈസ് പ്രസിഡണ്ടായി ശ്രീദേവി നന്ദകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.  

ഐ. ടി. യു ബാങ്ക് ശതാബ്ദി ആഘോഷം -ഷട്ടില്‍ മത്സരം സംഘടിപ്പിച്ചു

ഐ. ടി. യു ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കാസാ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ ഷട്ടില്‍ മത്സരം ക്രൈസ്റ്റ് മൊണാസ്റ്ററി മാനേജര്‍ ഫാദര്‍ ജേക്കബ്ബ് നെരിഞ്ഞാപിള്ളി ഉദ്ഘാടനം ചെയ്തു.ബാങ്ക് ജനറല്‍ മാനേജര്‍...

ശ്രീമദ് ദേവി ഭാഗവത നവാഹത്തിന് തുടക്കമായി.

അരിപ്പാലം: പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ 5-ാം മത് ദേവി ഭഗവത നവാഹമഹായജ്ഞത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ഡോ.ടി.എസ്.വിജയന്‍ തന്ത്രികള്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ കോ-ഓഡിനേറ്റര്‍ കെ.കെ.ബിനു അധ്യക്ഷത വഹിച്ചു തുടര്‍ന്ന് യജ്ഞത്തിന്റെ ആചാര്യന്‍ ഓ'...

ആരോഗ്യമുള്ള ജനത ഗ്രാമീണവികസനത്തിന്റെ ചൈതന്യം -എന്‍ .കെ ഉദയപ്രകാശ്

ആരോഗ്യമുള്ള ജനങ്ങള്‍ ഉണ്ടായാല്‍ മാത്രമാണ് ഗ്രാമീണജീവിതത്തിന്റെ ചൈതന്യം കാത്തുകൊണ്ട് രാജ്യത്തിന്റെ വികസനം സാധ്യമാവുകയുള്ളു എന്ന് തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. കെ ഉദയപ്രകാശ് അഭിപ്രായപ്പെട്ടു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍...

ഐ .ടി.യു ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിളംബര യാത്ര സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട-ഐ .ടി. യു ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിളംബര യാത്ര സംഘടിപ്പിച്ചു.ബാങ്ക് ചെയര്‍മാന്‍ എം .പി ജാക്‌സന്‍ വിളംബര യാത്ര ഉദ്ഘാടനം ചെയ്തു  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe