Monday, June 22, 2026
24.5 C
Irinjālakuda

കുടുംബശ്രീ ലോൺ അനുവദിക്കുന്നത് അയൽക്കൂട്ടങ്ങൾ വഴി

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി പ്രകാരം കുടുംബശ്രീ നൽകുന്ന വായ്പകൾ അയൽക്കൂട്ടങ്ങൾ വഴി നൽകും. വ്യക്തിഗത വായ്പകളായിട്ടല്ല അയൽക്കൂട്ടങ്ങൾക്കാണ് വായ്പകൾ നൽകുന്നതെന്ന് കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയതീൻ അറിയിച്ചു. അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ വ്യക്തിഗത വായ്പയെടുത്തിട്ടുണ്ടെങ്കിൽ അയൽക്കൂട്ടങ്ങൾക്ക് വായ്പ ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ബാങ്കുകളുടെയും കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തത്. വിവിധ ബാങ്കുകൾ വഴി ജില്ലയിൽ രണ്ട് കോടിയോളം രൂപ വായ്പയായി നൽകിയിട്ടുണ്ട്. 9477 അയൽക്കൂട്ടങ്ങൾ വഴി 1,15,959 അംഗങ്ങൾ വായ്പയ്ക്കായി സി ഡി എസ് മുഖാന്തരം ബാങ്കിൽ അപേക്ഷിച്ചിട്ടുണ്ട്. ജില്ലയിൽ 184 കോടി രൂപയാണ് സഹായഹസ്തം പദ്ധതി വഴി അനുവദിച്ചിരിക്കുന്നത്. 5000 രൂപ മുതൽ 20000 രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്.  

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img