സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ അവിട്ടത്തൂര്‍ എല്‍. ബി .എസ് .എം .എച്ച് .എസ് .എസി ന് നേട്ടം November 29, 2018 422 Share FacebookTwitterPinterestWhatsApp അവിട്ടത്തൂര്‍-സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഇംപ്രൊവൈസ്ഡ് എക്‌സിപിരിമെന്റ് എ ഗ്രേഡ് നേടി മരിയസ്റ്റീഫന്‍ ,ഡോണ്‍ ഡേവീസും ഇലക്ട്രോണിക്‌സില്‍ എ ഗ്രേഡ് നേടി ക്രിസ്‌റ്റോ വി എസും അഭിമാന നേട്ടം കൈവരിച്ചു Advertisement