പ്രളയത്തില്‍ തകരാറിലായ ചാത്തന്‍ മാസ്റ്റര്‍ റോഡ് പുനര്‍നിര്‍മ്മിച്ചു

443

ഇരിങ്ങാലക്കുട-ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ പ്രളയത്തില്‍ തകരാറിലായ ചാത്തന്‍ മാസ്റ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ എം ജോണ്‍സന്‍ നിര്‍വഹിച്ചു. 23 ലക്ഷം രൂപ ചിലവഴിച്ചാണ് 1 കിലോമീറ്ററോളം നീളത്തിലുള്ള റോഡ് പണി നടത്തിയത് .

 

Advertisement