ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സി ബി എസ് ഇ കായികമേളയില്‍ ഇരവിമംഗലം ഭവന്‍സിന് ഓവറോള്‍ .181 കരസ്ഥമാക്കിയ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കൊപ്പം 120 പോയിന്റോടെ കുലപതി മുന്‍ഷി ഭവന്‍സ് പോട്ടോറും ,112 പോയിന്റോടെ ദേവമാതാ സി എം ഐ സ്‌കൂള്‍ പാട്ടുരാക്കല്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
Advertisement