സി .ബി .എസ്. ഇ അത്‌ലറ്റിക് മീറ്റ് -രണ്ടാം ദിനത്തില്‍ എരവിമംഗലം ഭവന്‍സ് ഒന്നാമത്

359

ഇരിങ്ങാലക്കുട-സി .ബി .എസ്. ഇ അത്‌ലറ്റിക് മീറ്റ്  രണ്ടാം ദിനത്തില്‍ 74 പോയിന്റോടെ എരവിമംഗലം ഭവന്‍സ് ഒന്നാമത് .67 പോയിന്റോടെ കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിര്‍ പോട്ടോര്‍ രണ്ടാമതും 60 പോയിന്റോടെ ദേവമാതാ സി .എം. ഐ പബ്ലിക്ക് സ്‌കൂള്‍ പാട്ടുരാക്കല്‍ മൂന്നാമതും തുടരുന്നു.

 

Advertisement