കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം ടെന്നീസിന് തുടക്കമായി

360

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ ഫാ.ജോസ് തെക്കന്‍ മെമ്മോറിയല്‍ ടെന്നീസ് കോര്‍ട്ടില്‍ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാവിഭാഗം ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കോളേജ് മാനേജര്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാംപ്പിള്ളി നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ,ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പ് തലവന്‍ ഡോ.ബിന്റു ടി കല്യാണ്‍ തുടങ്ങിയവര്‍ സംസാരിച്ചു

Advertisement