31-ാംമത് ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു

302

ഇരിങ്ങാലക്കുട: 31-ാംത് ഉപജില്ലാ കലോത്സവത്തിന് ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌ക്കുളില്‍ തിരി തെളിഞ്ഞു. എ.ഇ.ഒ ടി.രാധ തിരി തെളിയിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ പ്യാരിജ എം,വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ഹെന കെ.ആര്‍,എ.സി.സുരേഷ്,ഹക്ക് മാസ്റ്റര്‍ ,ബിജു ലാസര്‍,എച്ച്.എം. ടി.വി.രമണി ,പി.ടി.എ ജോയ് കൊണേങ്ങാടന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement