31.9 C
Irinjālakuda
Sunday, November 17, 2024

Daily Archives: November 4, 2018

പുല്ലൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് ചരിത്രവിജയം

ഇരിങ്ങാലക്കുട : പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 13 സ്ഥാനാര്‍ത്ഥികളും വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തില്‍ പരം വോട്ടുകളിടെ ഭൂരിപക്ഷമാണ് ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചത്. നിലവിലുള്ള ഭരണസമിതിയിലെ...

മെറ്റല്‍കൂനയില്‍ തട്ടി ടിപ്പര്‍വേന്‍ മറിഞ്ഞു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്‌നേഹഭവന്‍ റോഡില്‍ മെറ്റല്‍കൂനയില്‍ തട്ടി വേന്‍ മറിഞ്ഞു നിസാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു.

വൈദ്യുതി തടസ്സം സ്ഥിരമായി മാറുന്നു ;അധികൃതര്‍ ശ്രദ്ധിക്കണമെന്ന് മാടായിക്കോണം ഗ്രാമവികസന സമിതി

ഇരിങ്ങാലക്കുട-രാത്രിയെന്നോ,പകലെന്നോ ഭേദമില്ലാതെ വൈദ്യുതി തടസ്സം ഇപ്പോഴും തുടരുകയാണെന്നും ഈ വൈദ്യുത തടസ്സം ശുദ്ധ ജല വിതണത്തെയും ,കാര്‍ഷിക രംഗത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും മാടായിക്കോണം ഗ്രാമവികസന സമിതി അഭിപ്രായപ്പെട്ടു.പ്രളയാനന്തരം പച്ച പിടിച്ചു വരുന്ന കോന്തിപുലം...

താണിശ്ശേരിവിമല സെന്‍ട്രല്‍ സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷിച്ചു.

ഇരിങ്ങാലക്കുട-താണിശ്ശേരിവിമല സെന്‍ട്രല്‍ സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷിച്ചു.അധ്യയന വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ വര്‍ണാഭമായ പരിപാടികള്‍ കൊണ്ടും തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരങ്ങള്‍കൊണ്ടും പുതുമയുള്ളതായി. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം...

സൗജ്യ പ്രമേഹ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നു

ആനന്ദപുരം -നീതി ക്ലിനിക്ക് ഹൈ -ടെക് ലബോറട്ടറിയുടെ നേതൃത്വത്തില്‍ സൗജ്യ പ്രമേഹ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നു.നവംബര്‍ 8 വ്യാഴാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആനന്ദപുരം ശ്രീകൃഷ്ണഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ നീതി...

പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു

പുല്ലൂര്‍-പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു.പുല്ലൂര്‍ എസ്.എന്‍.ബി.എസ്.എല്‍.പി. സ്‌ക്കൂളില്‍ വച്ച കാലത്ത് 9 മണിക്കാരംഭിച്ച വോട്ടെടുപ്പ് ഉച്ചതിരിഞ്ഞ് 3 മണിവരെയുണ്ടാവും . 8 ജനറല്‍ സീറ്റിലേക്കും, ഒരു നിക്ഷേപ സംവരണ സീറ്റിലേക്കും, മൂന്ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe