ഓള്‍ ഇന്ത്യ തൗഫീദ് ജമാഅത്ത് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ സഹായം നല്‍കി

311

ഇരിങ്ങാലക്കുട-ഓള്‍ ഇന്ത്യ തൗഫീദ് ജമാഅത്ത് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതരായ ജില്ലയിലെ നൂറോളം പേര്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കി.പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് എസ് മൊയ്തീന്‍,സെക്രട്ടറി എം അബുബക്കര്‍ .ട്രഷറര്‍ മുഹമ്മദ് യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു

 

 

Advertisement