തൃശ്ശൂര്‍ ജില്ലാ മിനി വോളിബോള്‍ കിരീടം ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌ക്കൂളിന്

415

ഇരിങ്ങാലക്കുട : പിരയാരം സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ് സ്‌കൂളില്‍ വെച്ച് നടന്ന തൃശ്ശൂര്‍ ജില്ലാ മിനി വോളിബാള്‍ ടൂര്‍ണ്ണമെന്റില്‍ ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌ക്കൂള്‍ ചാമ്പ്യന്‍മാരായി. പതിനെട്ടോളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ജി.എച്ച്.എസ്.എസ്. മുപ്ലിയത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ലിറ്റില്‍ ഫ്‌ളവര്‍ ടീം കിരീടം ചൂടിയത്.

Advertisement