28.9 C
Irinjālakuda
Sunday, November 17, 2024
Home 2018 October

Monthly Archives: October 2018

മൂക്കമ്പിള്ളി ശങ്കരന്‍ മകന്‍ സുബ്രഹ്മണ്യന്‍ നിര്യാതനായി

മൂക്കമ്പിള്ളി ശങ്കരന്‍ മകന്‍ സുബ്രഹ്മണ്യന്‍ നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11 മണിക്ക വീട്ടുവളപ്പില്‍. മക്കള്‍ : ഷാജി, ജോഷി, ജോജി, പരേതയായ ഷീജ. മരുമക്കള്‍ : രമ, സുനന്ദ, രജനി.

അരിമ്പുപറമ്പില്‍ പരേതനായ അന്തോണി ഭാര്യ അന്നം(91) നിര്യാതയായി

അരിമ്പുപറമ്പില്‍ പരേതനായ അന്തോണി ഭാര്യ അന്നം(91) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ട വൈകീട്ട് 3 മണിക്ക് ഇരിങ്ങാലക്കുട വെസ്റ്റ് താണിശ്ശേരി ഡോളേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ലിലിലി, റപ്പായി, സേവിയര്‍, ജോസ്, വര്‍ഗ്ഗീസ്....

കരിമാലിക്കല്‍ കുഞ്ഞുഉതുപ്പ് മകന്‍ സേവി (77) നിര്യാതനായി.

കരിമാലിക്കല്‍ കുഞ്ഞുഉതുപ്പ് മകന്‍ സേവി (77) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.45ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ ഭാര്യ : സെലീന, മക്കള്‍ ജോളി, ജോബി. മരുമകന്‍: ജോജു.

കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ധന വില വര്‍ദ്ധനവിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ ലോക് താന്ത്രിക് ജനതാദള്‍ പ്രതിഷേധം

ഇരിങ്ങാലക്കുട-ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ധന വില വര്‍ദ്ധനവിനും വര്‍ഗ്ഗീയതയ്ക്കും അഴിമതിയ്ക്കും എതിരെ ലോക് താന്ത്രിക് ജനതാദള്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ സംഗമം നടത്തി.പ്രതിഷേധ സംഗമം സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ കെ...

നടവരമ്പ് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

നടവരമ്പ് ഗവ: മോഡല്‍ഹയര്‍ സെക്കന്ററി സ്‌കൂളി ലെ എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ് നടത്തി നടത്തി.പി.റ്റി എ.പ്രസിഡന്റ് എം.കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ പഠിക്കുന്ന പ്രളയ ബാധിതരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള ഫണ്ട്...

ട്രഞ്ചിംഗ് ഗ്രൗണ്ടിനെ ചൊല്ലി പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ കൗണ്‍സിലേഴ്‌സ്

ഇരിങ്ങാലക്കുട-നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിനെ ചൊല്ലി തര്‍ക്കം .പ്ലാസ്റ്റിക്ക് ഷ്രഡ്ഡിംഗ് യൂണിറ്റും ബോയിലിംഗ് യൂണിറ്റും പ്രവര്‍ത്തനരഹിതമായതിനെതിരെ പ്രതിപക്ഷ കൗണ്‍സിലേഴ്‌സ് ഒരാഴ്ചക്ക് മുന്‍പ് രംഗത്ത് വന്നിരുന്നു.കൗണ്‍സില്‍ യോഗത്തില്‍ പ്ലക്കാര്‍ഡുകളുമായി വന്ന പ്രതിപക്ഷ കൗണ്‍സിലേഴ്‌സ്...

ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ കല്ലേറ്റുംകരയില്‍ നിന്നും മാറ്റുന്നതില്‍ പ്രതിഷേധയോഗം നടത്തി

ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ കല്ലേറ്റുംക്കരയില്‍ നിലനിര്‍ത്തുന്നതിനും പ്രളയക്കെടുതികള്‍ സമയാതീതമായി കൊടുത്തു തീര്‍ക്കുന്നതിനും വേണ്ടി ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആളൂര്‍ പഞ്ചായത്ത് ഓഫീസ്സിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മണ്ഡലം പ്രസിഡന്റ്...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് വരുന്നു

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കുന്നു. ഗെയില്‍ കമ്പനിയാണ് കെട്ടിടം നിര്‍മ്മിച്ച് അതില്‍ എല്ലാവിധ സജ്ജീകരണങ്ങളോടെയുള്ള മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ നല്‍കുന്നത്. ഗെയില്‍ പ്രതിനിധി ഇരിങ്ങാലക്കുട ആശുപത്രിയിലെത്തി...

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 34-ാം മേഖല സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട മേഖല 34-ാം വാര്‍ഷികസമ്മേളനം ഇരിങ്ങാലക്കുട മിനി ടൗണ്‍ ഹാളില്‍ മേഖല സെക്രട്ടറി ശരത്ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറി സജീര്‍ ചെങ്ങമനാട് ഉദ്ഘാടനം...

കുട്ടംകുളം സമരനായകനു ഗാര്‍ഡ് ഓഫ് ഹോണറോടെ യാത്രാമൊഴി..

ഇരിങ്ങാലക്കുട-സ്വാതന്ത്ര സമരസേനാനിയും കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട കുട്ടംകുളം സമരത്തിന്റെ നായകനുമായ കെ വി ഉണ്ണിക്ക് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി അന്ത്യോപചാരത്തോടെ വിടവാങ്ങല്‍ നല്‍കി.രാവിലെ 10 മണിക്ക് സി പി എ...

കരുവന്നൂര്‍ പുഴയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം : നാട്ടുക്കാര്‍ രക്ഷപെടുത്തി .

കരുവന്നൂര്‍: ചൊവ്വാഴ്ച്ച രാവിലെ 8:30 തോടെയാണ് കരുവന്നൂര്‍ പഴയപാലത്ത് മുകളില്‍ നിന്ന് യുവാവ് പുഴയിലേയ്ക്ക് ചാടുന്നത് നാട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത് .ഉടന്‍ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ച് നാട്ടുക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കയറില്‍ കുടുക്ക് തീര്‍ത്ത്...

ആയുഷ് ഗ്രാമം പദ്ധതി:അവലോകനയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ദേശീയ ആയുഷ്മിഷന്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി ആയുഷ് ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ തെരഞ്ഞെടുത്തത് പ്രകാരം പദ്ധതി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കേണ്ടതിനാല്‍ ഈ പദ്ധതിയെ സംബന്ധിച്ച്...

വധശ്രമ കേസിലെ പ്രധാനി പിടിയില്‍….

തിളയകോണം പിണ്ടിയത്ത് വീട്ടില്‍ ജയശ്രീ (44) എന്ന സ്ത്രീയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് മാപ്രാണം സ്വദേശി കരിപറമ്പില്‍ വീട്ടില്‍ റിഷാദ് 25 വയസ്സ് എന്ന ഗുണ്ടയെ ഇന്നലെ രാത്രി 11...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ മുസിരിസ് ക്യാമ്പസ് ഇന്റര്‍വ്യൂ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ മുസിരിസ് സോഫ്റ്റെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടിനാഷണല്‍ കമ്പനി 2019 ബാച്ച് B .Tech - CS &, IT ,BSc - CS , IT,...

ക്രൈസ്റ്റ് റൈസിംഗ് സ്റ്റാര്‍സ് ടെന്നീസ് ടൂര്‍ണ്ണമെന്റ് സമാപിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടെന്നീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണ്ണമെന്റ് സമാപിച്ചു.അണ്ടര്‍ 10 വിഭാഗത്തില്‍ മനു കൃഷ്ണ,ആകാന്‍ഷ,അണ്ടര്‍ 12 വിഭാഗത്തില്‍ ക്രിസ് ബ്രൂഡി ,ആകാന്‍ഷ,അണ്ടര്‍ 14 വിഭാഗത്തില്‍ ഹാദി അഹമ്മദ് ,അണ്ടര്‍...

കാട്ടൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണത്തിന് ….

കാട്ടൂര്‍ കൃഷിഭവനില്‍ പച്ചക്കറിതൈകളായ വെണ്ട, വഴുതന, മുളക്, കോളിഫ്‌ലവര്‍, കേബേജ്, തക്കാളി എന്നിവ വിതരണത്തിന് എത്തിയിട്ടുണ്ട് ആവശ്യമുള്ളവര്‍ നികുതിയടച്ച രസീതിന്റെ കോപ്പിയുമായി വന്ന് കൈപ്പറ്റയേണ്ടതാണ്  

കുട്ടംകുളം സമരനായകന്‍ കെ.വി. ഉണ്ണി അന്തരിച്ചു

കേരളത്തിലെ നവേത്ഥാന പോരാട്ടങ്ങളില്‍ പ്രധാനമായ കുട്ടംകുളം സമരനായകന്‍ കെ.വി. ഉണ്ണി (96) അന്തരിച്ചു. ഇരിങ്ങാലക്കുട നടവരമ്പിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര സമരസേനാനി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, ട്രെയ്ഡ് യൂണിയന്‍...

സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും ആരാധനയ്ക്ക് അനുമതി നല്‍കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സംല പരിവാര്‍ ശക്തികളും, യു.ഡി.എഫും സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും, ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ബി.ജെ.പി-...

കാട്ടൂര്‍, കാറളം പഞ്ചായത്തുകളില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കണ്ടെടുത്തു

ഇരിങ്ങാലക്കുട-അനര്‍ഹമായി കൈവശം വച്ചിരുന്ന 16 മുന്‍ഗണനാ കാര്‍ഡുകള്‍ കാട്ടൂര്‍, കാറളം പഞ്ചായത്തുകളില്‍ നിന്ന് കണ്ടെടുത്തു. താലൂക്ക് സപ്ലൈ ഓഫീസറും, റേഷനിങ് ഇന്‍സ്‌പെക്ടറും ചേര്‍ന്ന് വീടുകള്‍ കയറി പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് അനര്‍ഹമായി കൈവശം വച്ചിരുന്ന...

പോലിസ് രക്തസാക്ഷിത്വ ദിനം -സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട-പോലിസ് രക്ത സാക്ഷിത്വ തോടനുബന്ധിച്ച് കാട്ടൂര്‍ പോലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനം നടന്നു.വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങളാണ് കാട്ടൂര്‍ പോലിസ് സംഘടിപ്പിച്ചത്.ചടങ്ങ് കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ബാബു ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe