Thursday, June 4, 2026
28.7 C
Irinjālakuda

റോട്ടറി ഡിസ്ട്രിക്റ്റ് 3201 ന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സ്വീകരണം

ഇരിങ്ങാലക്കുട-റോട്ടറി ഡിസ്ട്രിക്റ്റ് 3201 ന്റെ നേതൃത്വത്തില്‍ പെഡല്‍ ഫോര്‍ ക്ലീന്‍ ഇന്ത്യ ,എന്‍ഡ് പോളിയോ എന്നീ ആശയങ്ങള്‍ മുന്നോട്ട് വച്ച് കോയമ്പത്തൂരില്‍ നിന്നും അങ്കമാലി വരെ സൈക്കിള്‍ റാലി നടത്തുന്നു.ഇതിന്റെ സ്വീകരണം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട റോട്ടറി ഹാളില്‍ വച്ച് നടത്തുന്നു.സ്വീകരണസമ്മേളനം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേയ്മസ് വര്‍ഗ്ഗീസ് നിര്‍വ്വഹിക്കുന്നു.റോട്ടറി പ്രസിഡന്റ് പോള്‍സണ്‍ മൈക്കിള്‍,ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ അഡ്വ.സോണറ്റ് പോള്‍ ,ഫെല്ലോഷിപ്പ് ചെയര്‍മാന്‍ ജോഷി ചാക്കോ,അസിസ്റ്റന്റ് ഗവര്‍ണര്‍ ടി ജി സച്ചിത്ത് ,ചെയര്‍മാന്‍ ഗോഡ്‌വിന്‍,ജി ജി ആര്‍ ഷോബി കണിച്ചായ്,സെക്രട്ടറി പ്രവീണ്‍ തിരുപ്പതി എന്നിവര്‍ സംബന്ധിക്കുന്നു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img