കിഴക്കേമാട്ടുമ്മല്‍ ജോസ് ഭാര്യ മേരി (76)അന്തരിച്ചു

462

പടിയൂര്‍. കിഴക്കേമാട്ടുമ്മല്‍ ജോസ് ഭാര്യ മേരി (76)അന്തരിച്ചു.ചാലക്കുടി വെള്ളാഞ്ചിറ ആച്ചങ്ങാടന്‍ കുടുംബാംഗമാണ്.മക്കള്‍-സെലിന്‍, കൊച്ചുത്രേസ്യ, വിന്‍സണ്‍ (വില്ലേജ് ഓഫീസ് വള്ളിവട്ടം), ജെയ്സണ്‍ (നാഗ്പൂര്‍), ജോണ്‍സണ്‍. മരുമക്കള്‍-ജോസ്, പരേതനായ ഡെന്നി, ലിബി, ലിജി, ലീന.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 11 ന് അരിപ്പാലം തിരുഹൃദയ ലത്തീന്‍ ദേവാലയ സെമിത്തേരിയില്‍ നടത്തും.

 

Advertisement