32.9 C
Irinjālakuda
Saturday, January 18, 2025
Home 2018 September

Monthly Archives: September 2018

പ്രളയബാധിത പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടേയും ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങളുടേയും വിതരണം നടത്തി.

താണിശ്ശേരി: കേടായ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും പകരം പുതിയ വസ്തുക്കള്‍ നല്‍കി പ്രളയബാധിതര്‍ക്കാശ്വാസമേക്കി കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംപോ പ്രൈവറ്റ് ലിമിറ്റഡും ഹൈനസ്സ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട് സ് ക്ലബ്ബും.ഇരിങ്ങാലക്കുട താണിശ്ശേരി ഹരിപുരം...

ആയിരത്തോളം ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്ത് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്

പുല്ലൂര്‍-പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രളയബാധിതരായ ആയിരത്തോളം പേര്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു.ഭരണസമിതിയംഗങ്ങള്‍ ,ജീവനക്കാര്‍ ,സ്വയം സഹായ സംഘങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.അടുക്കള പാത്രങ്ങളടങ്ങുന്ന സ്റ്റീല്‍ കിറ്റ് ,പായ ,തലയിണ,അരി...

ജനപ്രിയ മെഡിക്കല്‍സിന്റെ 17-ാമത് ഔട്ട്‌ലെറ്റ് മാപ്രാണത്ത് പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട-ജനപ്രിയ മെഡിക്കല്‍സിന്റെ 17-ാമത് ഔട്ട്‌ലെറ്റ്  മാപ്രാണത്ത്പ്രവര്‍ത്തനമാരംഭിച്ചു.എല്‍. ഡി .എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പി .ഐ. ഐ. ഡി. സി. എല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രദീപ് യു .മേനോന്‍ പദ്ധതി വിശദീകരണം...

ഹര്‍ത്താല്‍ ദിനത്തില്‍ ബസ്സ് സ്റ്റോപ്പ് വൃത്തിയാക്കി ബി .ജെ .പി പ്രവര്‍ത്തകര്‍

മാപ്രാണം-ഹര്‍ത്താല്‍ ദിത്തില്‍ ബസ്സ് സ്റ്റോപ്പ് വൃത്തിയാക്കി ബി .ജെ .പി പ്രവര്‍ത്തകര്‍ മാതൃകയായി.മാപ്രാണം സെന്ററിലെ നന്തിക്കര ഭാഗത്തേക്ക് പൊകുന്ന ബസ്സ്റ്റോപ്പ് ആകെ കാടുപിടിച്ചു മദ്യകുപ്പികളും , പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞു വൃത്തികേടായി കിടക്കുകയായിരുന്നു....

ദളിത് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പുല്ലൂറ്റ് സ്വദേശിയെ അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂര്‍: ദളിത് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പുല്ലൂറ്റ് സ്വദേശി ഉള്ളിശ്ശേരി നൗഷാദ് മകന്‍ റാഷിദിനെ (23 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ് പി ഫേമേസ് വര്‍ഗ്ഗീസ് അറസ്റ്റു ചെയ്തു.സംഭവ ശേഷം ഒളിവില്‍ പോയ ഇയാളെ...

കഞ്ചാവുമായി കൗമാരക്കാര്‍ പിടിയില്‍.

കോണത്ത്കുന്ന് -കഞ്ചാവുമായി കൗമാരക്കാര്‍ പിടിയില്‍.രാത്രി 9 മണിക്ക് പതിവ് വാഹന പരിശോധനക്കിടെ കഞ്ചാവുമായി SN പുരം സ്വദേശി തോപ്പില്‍ വീട്ടില്‍ അജി ( I9 ), വഴിയമ്പലം സ്വദേശി കൊല്ലപറമ്പത്ത് വീട്ടില്‍ അഭിജിത്ത്...

കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയില്‍ യുവതിക്ക് മാംഗല്യം…..

കരൂപ്പടന്ന: കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുവതിക്ക് മാംഗല്യം.കോണത്തുകുന്ന് കൊടയ്ക്കാപ്പറമ്പ് പമ്പിന് സമീപം താമസിക്കുന്ന മേച്ചേരി സുബ്രുവിന്റെ മകള്‍ വിനിതയുടെ വിവാഹമാണ് കൂട്ടായ്മ നടത്തുന്നത്. വിനിതയും ഇരിങ്ങാലക്കുട പൊറത്തുശ്ശേരി ടെമ്പിള്‍ വെള്ളാങ്ങല്ലൂര്‍ക്കാരന്‍ വീട്ടില്‍ മോഹനന്റെ...

നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ഏന്റ് ഗൈഡ്‌സ് കുടിവെള്ള ഗുണനിലവാര പരിശോധന നടത്തി

നടവരമ്പ് - നടവരമ്പ്ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്. ടു വിഭാഗം സ്‌കൗട്ട്‌സ് ഏന്റ് ഗൈഡ്‌സ് യൂണിറ്റ് കുടിവെള്ള ഗുണനിലവാര പരിശോധനയും ക്ലോറിനേഷനും ചെയ്തു.ഇരിങ്ങാലക്കുട മുന്‍ സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ ന്യൂറോളം വീടുകളിലാണ്...

സ.പി .ആര്‍ ബാലന്‍ മാസ്റ്ററുടെ 8-ാം ചരമ ദിനമാഘോഷിച്ചു

ഇരിങ്ങാലക്കുട-സ.ബാലന്‍ മാസ്റ്ററുടെ 8-ാം ചരമ ദിനമാഘോഷിച്ചു.എസ് .എന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സി. പി .ഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗിസ് ഉദ്ഘാടനം ചെയ്തു. ....

ഊരകം സി.എല്‍.സി മികവിന് ആദരം നടത്തി

ഇരിങ്ങാലക്കുട: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ സിഎല്‍സി നടത്തിയ മികവിന് ആദരം രൂപത വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു. ബ്രദര്‍...

കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം

കാറളം-കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍ ഡീസല്‍ കൊള്ളക്കെതിരെ പ്രതിഷേധ മാര്‍ച്ചും പ്രതിഷേധയോഗവും നടത്തി. കിഴുത്താണി മനപ്പടി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.കിഴുത്താണി ആല്‍...

ചങ്കുറപ്പുള്ള ശ്യാംദാസിന് കൊടുക്കാം ഒരു സല്യൂട്ട്

പുല്ലൂര്‍-പുല്ലൂര്‍ ആള്‍ച്ചിറപ്പാടത്ത് പ്രളയദുരിതകാലത്ത് ഒരു വീടിന്റെ ഒന്നാം നിലയില്‍ ആരാലും ശ്രദ്ധിക്കാതെ ഒറ്റപ്പെട്ടുപോയ മുനിസിപ്പല്‍ ജീവനക്കാരന്‍ മാറാപ്പിള്ളി സണ്ണിയെയും കുടുബത്തേയും അത്ഭുതകരമായി രക്ഷപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥി,.ഈ കുടുബത്തെ ശ്രദ്ധയില്‍...

കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി വെള്ളാങ്ങല്ലൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍.

വെള്ളാങ്ങല്ലൂര്‍: കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിച്ചു.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനിലെ സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയനാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം പ്രളയ ദുരിതം അനുഭവിക്കുന്ന സഹജീവികളുടെ...

ന്യൂജെന്‍ ബൈക്കില്‍ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന ഒന്നരകിലോ കഞ്ചാവ് പിടിച്ചു

ഇരിങ്ങാലക്കുട- ന്യൂജെന്‍ ബൈക്കില്‍ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന ഒന്നരകിലോ (1500) കഞ്ചാവുമായി എറണാകുളം -പള്ളുരുത്തി സ്വദേശികളായ പള്ളിക്കുന്നേല്‍ ഷാജി തോമാസ് മകന്‍ സിബിന്‍ (22) പുത്തന്‍ വീട്ടില്‍ ജോണ്‍ ബാബു മകന്‍ ബിനു (26...

ഭാരത് ബന്ദിനോടനുബന്ധിച്ച് യു .ഡി എഫ് .ഇരിങ്ങാലക്കുട ടൗണില്‍ പ്രകടനം നടത്തി.

ഇരിങ്ങാലക്കുട -ഭാരത് ബന്ദിനോടനുബന്ധിച്ച് യു .ഡി എഫ് .ഇരിങ്ങാലക്കുട ടൗണില്‍ പ്രകടനം നടത്തി.യു .ഡി .എഫ് കണ്‍വീനറും കെ .പി. സി .സി ജനറല്‍ സെക്രട്ടറിയുമായ എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു ഡി...

ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിങ്ങ്‌സ് ഒരുക്കിയ ഡിസൈന്‍ കാര്‍ണിവലിന്റെ സമ്മാനദാനം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വസ്ത്ര വിപണനരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച ബൈപാസ് റോഡിലുളള പവിത്ര വെഡ്ഡിങ്ങ്‌സ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ ഡിസൈന്‍ കാര്‍ണിവലിന്റെ സമ്മാനദാനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും, പ്രശസ്ത ഡിസൈനറും...

ഹോളി ഗ്രേസില്‍ സര്‍ട്ടിഫിക്കേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു

മാള:ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കേഷന്‍ ചടങ്ങ് ശ്രീ ശങ്കര സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.സി.ദിലീപ്കുമാര്‍ അവര്‍കളുടെ സാന്നിദ്ധ്യത്തില്‍ ഹോളി ഗ്രേസ് അക്കാദമി ഓഫ്...

സര്‍ക്കാര്‍ ആശുപത്രിയില്‍ ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട ‘ കുഴി മിന്നല്‍ രമേഷ് ‘പിടിയില്‍

ഇരിങ്ങാലക്കുട :കഴിഞ്ഞ ദിവസം രാത്രി 10.00 മണിയോടെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ കടന്ന് അതിക്രമം നടത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട പറമ്പി റോഡ് സ്വദേശി കണക്കം വീട്ടില്‍ ' കുഴി...

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഇരിങ്ങാലക്കുട രൂപതയില്‍ അതിജീവനവര്‍ഷം

ഇരിങ്ങാലക്കുട : മഴക്കെടുതിയിലും പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ ശക്തിപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും പരസ്പരം സഹകരിച്ച് നല്ലൊരു നാളയെ പടുത്തുയര്‍ത്തുന്നതിനും വേണ്ടി ഇരിങ്ങാലക്കുട രൂപത 2018 സെപ്റ്റംബര്‍ 10 മുതല്‍ 2019 സെപ്റ്റംബര്‍...

പ്രളയകാലത്തുനിന്നും അതിജീവനത്തിലേക്ക് പോത്താനി കിഴക്കേപാടത്ത് വീണ്ടും കൃഷിയൊരുക്കുന്നു

പടിയൂര്‍: പ്രളയത്തില്‍ നശിച്ചുപോയ കൃഷിയിടത്തില്‍ വീണ്ടും പൊന്നുവിളയിക്കാന്‍ കര്‍ഷകര്‍ തയ്യാറെടുക്കുന്നു. പടിയൂര്‍ പഞ്ചായത്തിലെ പോത്താനി കിഴക്കേപാടം നെല്ലുല്‍പാദക സമൂഹത്തിന്റെ കീഴിലുള്ള ഇരിപ്പൂപാടശേഖരത്തില്‍ നൂറോളം കര്‍ഷകരാണ് മുണ്ടകന്‍ കൃഷിയിറക്കാന്‍ തയ്യാറെടുക്കുന്നത്. സെപ്തംബറില്‍ കൊയ്യാനിരുന്ന പോത്താനി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe