30.9 C
Irinjālakuda
Thursday, April 25, 2024

Daily Archives: September 14, 2018

സാന്ത്വനസ്പര്‍ശമായി പുല്ലൂര്‍ ഇടവക

ഇരിങ്ങാലക്കുട-പ്രകൃതിദുരന്തത്തിന്റെ കെടുതികളില്‍ നമ്മുടെ നാട് ദുരിതപൂര്‍ണ്ണമായപ്പോള്‍ നിസ്സാഹായരായ മനുഷ്യരോടൊപ്പം സ്‌നേഹസാന്ത്വനമായി പുല്ലൂര്‍ ഇടവകയും പക്ഷം ചേരുന്നു.ഇരിങ്ങാലക്കുട രൂപത പ്രഖ്യാപിച്ചിരിക്കുന്ന അതിജീവന വര്‍ഷം 2018-19 ന്റെ ഭാഗമായി പുല്ലൂര്‍ ഇടവകയും നാനാ ജാതി മതസ്ഥര്‍ക്കും...

മുകുന്ദപുരം താലൂക്കില്‍ ഗ്രന്ഥശാല ദിനം വായനശാലകളില്‍ സമുചിതമായി ആചരിച്ചു

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കില്‍ ഗ്രന്ഥശാല ദിനം എഴുപതോളം വായനശാലകളില്‍ സമുചിതമായി ആചരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണസമാഹരണം, പുസ്തക ശേഖര വിപുലീകരണം തുടങ്ങിയ പരിപാടികളില്‍ നൂറുകണക്കിനു ഗ്രന്ഥശാല പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു. പ്രളയത്തില്‍...

അപകടകരമായി ഓവര്‍ലോഡുമായി റോങ്ങ് സൈഡിലൂടെ പോയിരുന്ന ലോറി നാട്ടുക്കാര്‍ പിടിച്ചു നിര്‍ത്തി

പുല്ലൂര്‍- അപകടകരമായി ഓവര്‍ലോഡുമായി റോങ്ങ് സൈഡിലൂടെ പോയിരുന്ന ലോറി നാട്ടുക്കാര്‍ പിടിച്ചു നിര്‍ത്തി.ചാലക്കുടിയില്‍ നിന്നും ചോളം ലോഡുമായി വരികയായിരുന്ന ലോറി പുല്ലൂര്‍ ഭാഗത്ത് വച്ച് നാട്ടുക്കാരുടെ നേതൃത്വത്തില്‍ പിടിച്ചു നിര്‍ത്തി.അപകടരമാംവിധം ജീവനു തന്നെ...

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക്

കല്ലംക്കുന്ന്-മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് .ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ കോക്കനട്ട് പ്ലാന്റ് ജീവനക്കാരും ബോര്‍ഡ് മെമ്പര്‍മാരും കൂടി 7,16,147 രൂപയുടെ...

ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ.പോള്‍ മംഗലന്‍ വാഹനാപകടത്തില്‍ മരിച്ചു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട രൂപതാംഗമായ ബഹു. പോള്‍ മംഗലനച്ചന്‍ (64) ഇന്ന് വെളളിയാഴ്ച(14/0 9/2018)രാവിലെ 11.30 ന് മാരാങ്കോട് വെച്ച് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. മൃതദേഹം തിങ്കളാഴ്ച (17/09/2018) 7.00am...

കാന്‍സറിനെ തോല്‍പ്പിക്കാന്‍ യുവാവ് സുമനസുകളുടെ സഹായം തേടുന്നു.

ചേര്‍പ്പ് : പത്ത് വര്‍ഷമായി പിന്‍തുടരുന്ന കാന്‍സര്‍ എന്ന മഹാവിപത്തിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ചേര്‍പ്പ് സ്വദേശിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു.അമ്പലത്ത് വീട്ടില്‍ അഫ്സല്‍ (31) നാണ് 2008 ല്‍ ചെറുകുടലില്‍ കാന്‍സര്‍...

വിനായചതുര്‍ത്ഥി ആഘോഷിച്ചു

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥിയുടെ ഭാഗമായി വിശേഷാല്‍ പൂജകള്‍ ,നടക്കല്‍കേളി,ദീപാരാധന ,പ്രസാധവിതരണം എന്നിവ നടന്നു.പെരുവനം പ്രകാശനും സംഘവും അവതരിപ്പിച്ച പഞ്ചാരി മേളം ,സ്‌പെഷ്യല്‍ സ്റ്റേജില്‍ സത്യസായി സേവാസമിതിയുടെ ഭജന്‍ സന്ധ്യയും...

പ്രളയബാധിതര്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രളയബാധിതരായവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജിയോ പോളാണ് ബാഗുകള്‍ വിതരണം ചെയ്തത്. പ്രധാന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe