24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: September 12, 2018

ദുരിതാശ്വാസ നിധിയിലേക്ക് പുല്ലൂര്‍ സഹകരണ ബാങ്കിന്റെ 7 ലക്ഷം രൂപ

പുല്ലൂര്‍-മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും ജീവനക്കാരും ,ഭരണസമിതിയും ചേര്‍ന്ന് ഏഴ് ലക്ഷം രൂപ സംഭാവന ചെയ്തു.ബാങ്ക് അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി...

കഞ്ചാവ് വില്‍പ്പന പോലീസില്‍ അറിയിച്ചതിന് മര്‍ദ്ദനം -പ്രതിയെ 1 വര്‍ഷവും 7 മാസം തടവിനും 10000 രൂപ പിഴയൊടുക്കാനും...

ഇരിങ്ങാലക്കുട-കഞ്ചാവ് ഉപയോഗിക്കുന്ന വിവരവും കഞ്ചാവ് സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരവും പോലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യം മൂലം 19.07-2014 തിയ്യതി പുല്ലൂറ്റ് വില്ലേജ് ചാപ്പാറ ദേശത്ത് കോതായി വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ അനന്തഗോപാലന്‍...

പുനര്‍നിര്‍മ്മിച്ച ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറി കെട്ടിടവും ഫ്രീസര്‍ യൂണിററും നാളെ സമര്‍പ്പിക്കും

ഇരിങ്ങാലക്കുട-ജനസൗഹൃദ 2018 എന്ന പേരില്‍ പി. ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രവും ഐ .സി .എല്‍ ഫിന്‍കോര്‍പ്പ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി...

സി. പി .ഐ (എം) ഏരിയാകമ്മിറ്റി പ്രവര്‍ത്തകയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സിപിഐ (എം) ഏരിയാ കമ്മിററി പ്രവര്‍ത്തകയോഗം സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം എന്‍. ആര്‍ ബാലന്‍ യോഗം ഉദ്ഘാടനം ചെയ്തു.അഡ്വ കെ .ആര്‍ വിജയ അധ്യക്ഷത വഹിച്ചു.ഉല്ലാസ് കളക്കാട്ട് .കെ സി പ്രേമരാജന്‍ ,വി എ...

കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയാഘോഷം

ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയാഘോഷം നാളെ വ്യാഴാഴ്ച നടത്തപ്പെടുന്നു.രാവിലെ പ്രത്യേക പൂജകള്‍ നടത്തപ്പെടുന്നു.രാവിലെ 9 മണിക്ക് പഞ്ചാരി മേളം ,വൈകീട്ട് 6 മണിക്ക് സ്‌പെഷ്യല്‍ സ്റ്റേജില്‍ ഭജന്‍സന്ധ്യ സത്യസായി...

കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ വോളിബോള്‍ മത്സരങ്ങള്‍ക്ക് ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ തുടക്കമായി

മാള-ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മാള ആഥിത്യമരുളുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ പുരുഷ വോള്‍ളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട,എസ്.എന്‍.കോളേജ് ചേളന്നൂര്‍, ഇ.എം.ഇ.എ.കോളേജ് കൊണ്ടോട്ടി, എന്‍എസ്എസ് കോളേജ് നെന്മാറ, നൈപുണ്യ...

പ്രളയത്തെതുടര്‍ന്നുണ്ടായ വസ്ത്രമാലിന്യം തമിഴ്നാട്ടിലേക്ക്

ഇരിങ്ങാലക്കുട-പ്രളയബാധിതപ്രദേശങ്ങളിലെ വീട്ടുകാര്‍ ഉപേക്ഷിച്ച വസ്ത്രമാലിന്യങ്ങള്‍ ഇരിങ്ങാലക്കുട നഗരസഭ തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചു. തുണികള്‍ക്കൊണ്ടുള്ള ചവിട്ടികളും മറ്റും ഉണ്ടാക്കുന്നതിനായി തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി രാമസ്വാമിയാണ് നാല് ടണ്ണിലേറെ വസ്ത്രമാലിന്യങ്ങള്‍ ശനിയാഴ്ച രാത്രി കൊണ്ടുപോയത്. ജില്ലാ...

ജ്യോതിസ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ്മാഷിനും ഭാര്യ സിന്‍സിക്കും ജ്യോതിസ് ഗ്രൂപ്പിന്റെ വിവാഹ വാര്‍ഷികാശംസകള്‍.

മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ജ്യോതിസ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ്മാഷിനും ഭാര്യ സിന്‍സിക്കും ജ്യോതിസ് ഗ്രൂപ്പിന്റെ വിവാഹ വാര്‍ഷികാശംസകള്‍.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe