25.9 C
Irinjālakuda
Friday, September 20, 2024

Daily Archives: September 15, 2018

അവിട്ടത്തൂര്‍ സ്വദേശിക്ക് ട്രാന്‍സ്ലേഷന്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് ലഭിച്ചു

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ സ്വദേശിയും ശ്രീ ശങ്കര വിദ്യാ പീഠം കോളേജിലെ ഇംഗ്ലീഷ് അധ്യാപികയുമായ ഏ.എന്‍.ഗീത ട്രാന്‍സ്ലേഷന്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടി. ആന്ധ്രാപ്രദേശിലെ ദ്രവീഡിയന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഗവേഷണം നടത്തിയത്. നിരവധി കഥകളും, പുസ്തകങ്ങളും തര്‍ജ്ജമ...

അദ്ധ്യാപക കുടുംബത്തില്‍ നിന്നും രണ്ടുമാസത്തെ പെന്‍ഷന്‍തുകയുള്‍പ്പടെ 2.5 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്

ഇരിങ്ങാലക്കുട.നഗരസഭ മുന്‍ വൈസ് ചെയര്‍മാനും ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനുമായിരുന്ന കെ.വേണുഗോപാലന്‍ തന്റെ കുടുംബത്തിന്റെ സംഭാവനയായ 2.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ നടത്തുന്ന വിഭവ ശേഖരണത്തിനായി വിദ്യഭ്യാസമന്ത്രി സി.രവീന്ദ്രനാഥും കൃഷി മന്ത്രി...

ഈസ്റ്റ് ആളൂര്‍ സെന്റ് മേരിസ് കുരിശുപള്ളി 80 കുടുംബങ്ങളെ ദത്തെടുക്കുന്നു.

ആളൂര്‍ : ഇരിങ്ങാലക്കുട രൂപതയുടെ ബ്ലസ് എ ഹോം പദ്ധതിയുമായി സഹകരിച്ച് രൂപതാതിര്‍ത്തിയിലുള്ള പ്രളയ ദുരിതത്തിലകപ്പെട്ട നാനാജാതി മതസ്ഥരായ 1000 കുടുംബങ്ങളെ ഒരു വര്‍ഷത്തേക്ക് ദത്തെടുത്ത് മാസം തോറും 1000 രൂപ നല്‍കുന്ന...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള രണ്ടാം ഘട്ട സമാഹരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട ധനസമാഹരണം താലൂക്കില്‍ വച്ച് നടത്തപ്പെട്ടു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ,കൃഷി വകുപ്പ് മന്ത്രി വി .എസ് സുനില്‍കുമാര്‍ ,ഇരിങ്ങാലക്കുട എം .എല്‍ .എ പ്രൊഫ.കെ...

ഭക്തിനിര്‍ഭരമായി മാപ്രാണം തിരുന്നാള്‍ പ്രദക്ഷിണം

മാപ്രാണം -ഇരിങ്ങാലക്കുടയിലെ തന്നെ പ്രശസ്തമായ മാപ്രാണം തിരുനാളിന്റെ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി.സെപ്റ്റംബര്‍ 5-15 വരെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ .പ്രളയബാധയെ തുടര്‍ന്ന് ചിലവുകള്‍ കുറച്ച് നടന്ന തിരുന്നാള്‍ പ്രളയബാധിതരാവര്‍ക്ക് 7 ലക്ഷത്തോളം രൂപ നല്‍കി മാതൃകയായി.മാപ്രാണം...

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്‌ട്രേഷന്‍ പുതുക്കല്‍ കാലയളവ് നീട്ടി

ഇരിങ്ങാലക്കുട-സംസ്ഥാനത്തുണ്ടായ മഹാപ്രളയം മൂലം 2018 ആഗസ്റ്റ് മാസത്തിലെ ചില പ്രവര്‍ത്തിദിവസങ്ങളില്‍ സംസ്ഥാനത്തെ ചില എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യം കണക്കിലെടുത്ത് ആ കാലയളവിലെ രജിസ്‌ട്രേഷന്‍ ,പുതുക്കല്‍,ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയുടെ...

മാലിന്യം തള്ളിയവരെ മാതൃകപരമായി ശിക്ഷിക്കണം: മാടായിക്കോണം ഗ്രാമവികസന സമിതിയോഗം

മാടായിക്കോണം -കോന്തിപുലം പൈക്കാടം ബണ്ട് റോഡില്‍ 12 ചാക്ക് മാലിന്യം വലിച്ചെറിഞ്ഞതിനെ നിസ്സാരമായി കാണാനാവില്ലെന്നും കുററവാളികളെ ഉടന്‍ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്നും മാടായിക്കോണം ഗ്രാമവികസന സമിതിയോഗം ആവശ്യപ്പെട്ടു.പ്രളയാനന്തര സമീപവാസികളുടെ ദുരിതം വര്‍ദ്ധിപ്പിക്കാനായി ബണ്ട്...

നീഡ്‌സ് ‘കരുണയും കരുതലും’ പദ്ധതിയിലൂടെ വീട് കൈമാറുന്നു

ഇരിങ്ങാലക്കുട -നീഡ്‌സ് ജീവകാരുണ്യ സംഘടന കരുണയും കരുതലും എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജന്‍മനാ മുതല്‍ പരാശ്രയം കൂടാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത സബിതയുടെയും അവരുടെ ഉമ്മയുടെയും കഷ്ടപ്പാട് മനസ്സിലാക്കി നിര്‍മ്മിക്കുന്ന ഭവനത്തിന്റെ താക്കോല്‍...

കാട്ടൂര്‍ കലാസദനത്തിന്റെ നേതൃത്വത്തില്‍ ഏകദിന കഥാക്യാമ്പ്

കാട്ടൂര്‍ -കാട്ടൂര്‍ കലാസദനത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന കഥാക്യാമ്പ് നടത്തപ്പെടുന്നു.സാഹിത്യ അഭിരുചിയുള്ള കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുവാനും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുവാനുള്ള ക്യാമ്പ് സെപ്തംബര്‍ 16 ഞായറാഴ്ച കാട്ടൂര്‍ ടി കെ ബാലന്‍ ഹാളില്‍ 9.30 ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe