Daily Archives: September 9, 2018
കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയില്‍ യുവതിക്ക് മാംഗല്യം…..
കരൂപ്പടന്ന: കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുവതിക്ക് മാംഗല്യം.കോണത്തുകുന്ന് കൊടയ്ക്കാപ്പറമ്പ് പമ്പിന് സമീപം താമസിക്കുന്ന മേച്ചേരി സുബ്രുവിന്റെ മകള്‍ വിനിതയുടെ വിവാഹമാണ് കൂട്ടായ്മ നടത്തുന്നത്.
വിനിതയും ഇരിങ്ങാലക്കുട പൊറത്തുശ്ശേരി ടെമ്പിള്‍ വെള്ളാങ്ങല്ലൂര്‍ക്കാരന്‍ വീട്ടില്‍ മോഹനന്റെ...
നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ഏന്റ് ഗൈഡ്‌സ് കുടിവെള്ള ഗുണനിലവാര പരിശോധന നടത്തി
നടവരമ്പ് - നടവരമ്പ്ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്. ടു വിഭാഗം സ്‌കൗട്ട്‌സ് ഏന്റ് ഗൈഡ്‌സ് യൂണിറ്റ് കുടിവെള്ള ഗുണനിലവാര പരിശോധനയും ക്ലോറിനേഷനും ചെയ്തു.ഇരിങ്ങാലക്കുട മുന്‍ സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ ന്യൂറോളം വീടുകളിലാണ്...
സ.പി .ആര്‍ ബാലന്‍ മാസ്റ്ററുടെ 8-ാം ചരമ ദിനമാഘോഷിച്ചു
ഇരിങ്ങാലക്കുട-സ.ബാലന്‍ മാസ്റ്ററുടെ 8-ാം ചരമ ദിനമാഘോഷിച്ചു.എസ് .എന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സി. പി .ഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗിസ് ഉദ്ഘാടനം ചെയ്തു. ....
ഊരകം സി.എല്‍.സി മികവിന് ആദരം നടത്തി
ഇരിങ്ങാലക്കുട: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ സിഎല്‍സി നടത്തിയ മികവിന് ആദരം രൂപത വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു. ബ്രദര്‍...
കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം
കാറളം-കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍ ഡീസല്‍ കൊള്ളക്കെതിരെ പ്രതിഷേധ മാര്‍ച്ചും പ്രതിഷേധയോഗവും നടത്തി. കിഴുത്താണി മനപ്പടി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.കിഴുത്താണി ആല്‍...
ചങ്കുറപ്പുള്ള ശ്യാംദാസിന് കൊടുക്കാം ഒരു സല്യൂട്ട്
പുല്ലൂര്‍-പുല്ലൂര്‍ ആള്‍ച്ചിറപ്പാടത്ത് പ്രളയദുരിതകാലത്ത് ഒരു വീടിന്റെ ഒന്നാം നിലയില്‍ ആരാലും ശ്രദ്ധിക്കാതെ ഒറ്റപ്പെട്ടുപോയ മുനിസിപ്പല്‍ ജീവനക്കാരന്‍ മാറാപ്പിള്ളി സണ്ണിയെയും കുടുബത്തേയും അത്ഭുതകരമായി രക്ഷപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥി,.ഈ കുടുബത്തെ ശ്രദ്ധയില്‍...
കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി വെള്ളാങ്ങല്ലൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍.
വെള്ളാങ്ങല്ലൂര്‍: കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിച്ചു.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനിലെ സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയനാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം പ്രളയ ദുരിതം അനുഭവിക്കുന്ന സഹജീവികളുടെ...
ന്യൂജെന്‍ ബൈക്കില്‍ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന ഒന്നരകിലോ കഞ്ചാവ് പിടിച്ചു
ഇരിങ്ങാലക്കുട- ന്യൂജെന്‍ ബൈക്കില്‍ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന ഒന്നരകിലോ (1500) കഞ്ചാവുമായി എറണാകുളം -പള്ളുരുത്തി സ്വദേശികളായ പള്ളിക്കുന്നേല്‍ ഷാജി തോമാസ് മകന്‍ സിബിന്‍ (22) പുത്തന്‍ വീട്ടില്‍ ജോണ്‍ ബാബു മകന്‍ ബിനു (26...